Posts in category: Vellapally Natesan
എല്‍ഡിഎഫിന്റേത് സവര്‍ണരോട് ആഭിമുഖ്യമുള്ള സര്‍ക്കാര്‍: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

സാമുദായിക സംവരണമാണ് എസ്എന്‍ഡിപിയുടെ ലക്ഷ്യം. കേരളത്തില്‍ 75 ശതമാനം ജനങ്ങളും സംവരണസമുദായങ്ങളാണ്. സംവരണ സമുദായങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷി The post എല്‍ഡിഎഫിന്റേത് സവര്‍ണരോട് ആഭിമുഖ്യമുള്ള സര്‍ക്കാര്‍: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബിഡിജെഎസിന് പറ്റിയത് ഇടതുമുന്നണിയെന്ന് വെള്ളാപ്പള്ളി; എന്‍ഡിഎ വിടില്ലെന്ന് തുഷാര്‍

ഇന്ന് രാവിലെയാണ് ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ അഭി The post ബിഡിജെഎസിന് പറ്റിയത് ഇടതുമുന്നണിയെന്ന് വെള്ളാപ്പള്ളി; എന്‍ഡിഎ വിടില്ലെന്ന് തുഷാര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വെള്ളാപ്പള്ളിയുടെ പാര്‍ട്ടി മലവെള്ളത്തിലെ വാഴപ്പിണ്ടിയാണെന്ന് കുഞ്ഞാലിക്കുട്ടി

മലവെള്ളത്തിലെ വാഴപ്പിണ്ടിയാണ് വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മഹാസമുദ്രത്തില്‍ അലിഞ്ഞ് നശിക്കാനാണ് ആ പാര്‍ട്ടിയുടെ നിയോഗമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിന്നാക്ക സംവരണസംരക്ഷണത്തിന് വേണ്ടി മുസ്ലിം ലീഗിനൊപ്പം നിന്ന് പോരാടിയ സംഘടനയായിരുന്നു എസ്എന്‍ഡിപിയെന്ന് പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. The post വെള്ളാപ്പള്ളിയുടെ പാര്‍ട്ടി മലവെള്ളത്തിലെ വാഴപ്പിണ്ടിയാണെന്ന് കുഞ്ഞാലിക്കുട്ടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

നൗഷാദിനെ അവഹേളിച്ച വെള്ളാപ്പള്ളി ഏറ്റവും അപകടകാരിയായ സാമുദായിക നേതാവ്: ബി ഉണ്ണിക്കൃഷ്ണന്‍

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അപകടകാരിയായ സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശനാണെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. The post നൗഷാദിനെ അവഹേളിച്ച വെള്ളാപ്പള്ളി ഏറ്റവും അപകടകാരിയായ സാമുദായിക നേതാവ്: ബി ഉണ്ണിക്കൃഷ്ണന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]

നൗഷാദിനെതിരായ പരാമര്‍ശം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് പിണറായി

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വെളിവില്ലായ്മയും മനുഷ്യത്വമില്ലായ്മയുമാണെന്ന് പിണറായി വിജയന്‍. കേരളത്തിലെ തൊഗാഡിയ ആകാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണ് The post നൗഷാദിനെതിരായ പരാമര്‍ശം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് പിണറായി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.