Posts in category: Video
സാറാ അലിഖാന്റെ കൈകളില്‍ ഉമ്മ വയ്ക്കാന്‍ ശ്രമിച്ചു; ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിച്ചു വൈറലായി വീഡിയോ

ചില ആരാധകരുടെ അതിരുവിട്ടുള്ള പ്രവൃത്തികള്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ബോളിവുഡ് താരം സാറ അലി ഖാന് . സിനിമാതാരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുക പലരുടെയും ഹോബിയാണ്. അങ്ങനെ ഒരു ആരാധകന്റെ അമിത സ്നേഹം അനുഭവിക്കേണ്ടി വന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മദ്യമാണങ്ങളിൽ വൈറലാകുന്നു ജിമ്മില്‍ നിന്നും സാറ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആരാധകര്‍ അടുത്തേക്ക് വന്നു. ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കൈകൊടുക്കാനും തുടങ്ങി. അങ്ങനെ കൈനീട്ടിയപ്പോള്‍ പെട്ടെന്നൊരു ആരാധകന്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യമൊന്നു ഞെട്ടിയെങ്കിലും ഭാവ വ്യത്യാസമില്ലാതെ, ചിരിച്ചു കൊണ്ട് തന്നെയായിരുന്നു സാറയുടെ […]

റൊമാന്റിക്കിൽ ഐശ്വര്യയെ കടത്തിവെട്ടാൻ ആരുമില്ല! യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ച് ഗാനം..

മലയാളികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളാണ് നടി ഐശ്വര്യ ലക്ഷ്മി മായനദിയിലെ ഐശ്വര്യ അവതരിപ്പിച്ച അപർണ്ണ എന്ന അപ്പു കഥാപാത്രം താരത്തെ പ്രിയങ്കരിയാക്കി. എന്നാൽ ഇപ്പോൾ ഇതാ തമിഴ്‌ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് താരം. വിശാല്‍ നായകനായെത്തുന്ന തമിഴ് ചിത്രം ‘ആക്ഷനി ലാണ് താരം എത്തുന്നത് . ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനമാണ് പുറത്തിറങ്ങിയത്. ”അഴകേ” എന്ന തുടങ്ങുന്ന റൊമാന്റിക് ഗാനം യുട്യൂബ് ട്രെൻഡിലുംമുന്നിലാണ് . ഹിപ്‌ഹോപ് തമിഴ രചിച്ച് ഈണം പകര്‍ന്ന ഗാനം നകുല്‍ അബ്യങ്കര്‍ ആണ് […]

സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അപ്പു!

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് നടി ഐശ്വര്യ ലക്ഷ്‌മി. മായനദിയിലെ ഐശ്വര്യ അവതരിപ്പിച്ച അപർണ്ണ എന്ന അപ്പു കഥാപാത്രം താരത്തെ പ്രിയങ്കരിയാക്കി. എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം ലൈവലൂടെയാണ് ഐശ്വര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. താരം ഉപയോഗിക്കുന്ന സൺക്രീം, മോയ്സ്ചറൈസിങ്ങും ക്രീം ലിപ്സ്റ്റിക്കുമെല്ലാം പ്രേക്ഷകർക്കായി പങ്കുവെച്ചു. ഓരോ വ്യക്തിയ്ക്കും അനുയോജ്യമായ സൺക്രീമുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നും താരം പറഞ്ഞു. ഇന്ന് സ്ത്രീകയുടെ പ്രധാന പ്രശ്നം മുഖക്കുരുവാണ് . ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ […]

നമ്മൾ ജീവിച്ച് കാണിച്ച് കൊടുക്കും,വേറെയൊന്നും;വികാരാധീനയായി ഭാവന.. വൈറലായി വീഡിയോ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും താരം ഇരു ഇടവേള എടുത്തിരിക്കുകയാണ്. വിവാഹത്തിന് ശേഷമുള്ള ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സരിഗമപ റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയിരിക്കുകയാണ് ഭാവന. ഷോയിൽ ഭാവന എത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഈ ഷോയിൽ താൻ വന്നതിന്റെ കാരണവും താരം പങ്കുവെച്ചിട്ടുണ്ട്. പുണ്യയെക്കുറിച്ച് കേള്‍ക്കാനും അറിയാനും വേണ്ടിയാണ് താന്‍ വന്നതെന്നും […]

പൊട്ടിച്ചിരിക്കണോ! ആകാശ ഗംഗയുടെ രസകരമായ വീഡിയോ പുറത്തുവിട്ട് അണിയറക്കാർ

വിനയന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇരുപത് വർഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ എത്തിയിരിക്കുന്നത്. തീയേറ്ററിൽ വലിയ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം . ആദ്യ ഭാഗത്തിന് കിട്ടിയപോലെ മികച്ച പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ അണിയറ പ്രവർത്തകർ സിനിമയിലെ രസകരമായൊരു രംഗം പുറത്തുവിട്ടിരിക്കുകയാണ്. സിനിമയെ പോലെ തന്നെ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി വീണ നായർ […]

വൈറലായ ഡാൻസിനെ ക്കുറിച്ച് മനസ്സ് തുറന്ന് നവീൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നവീൻ അറക്കൽ. സിനിമയിൽ നിന്നും ഇന്ന് സീരിയൽ വരെ എത്തിനിൽക്കുകയാണ്. ഫ്ലവേര്‍സ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെ ഒരുപാട് ഫാൻസിനെ ഉണ്ടാക്കാൻ നവീന് സാധിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ സ്റ്റാർ മാജിക്കിലൂടെ വൈറലായ ഡാൻസിനെ കുറിച്ച് നവീൻ മനസ്സ് തുറക്കുകയാണ്. ഞാനും സ്വാസികയും ചെയ്തിരിക്കുന്ന ഡാൻസ് പെട്ടെന്ന് പ്ലാൻ ചെയ്തതാണ്. ചെയ്യാൻ അറിയാത്തവരെ ചെയ്യി പ്പിക്കുകയാണ് അവർ പ്രധാനമായും ചെയുന്നത്. പ്രതീക്ഷിക്കാതെ ആ ഡാൻസ് വൈറലാവുകയായിരുന്നു . സ്റ്റാർ മാജിക്കിലൂടെ യാണ് എനിയ്ക്ക് […]

ലൂസിഫറിന് പാരയാകുന്ന ആ രണ്ടു ചിത്രങ്ങളെക്കുറിച്ച് പൃഥ്വിരാജ് !

prithviraj about record breaking movies The post ലൂസിഫറിന് പാരയാകുന്ന ആ രണ്ടു ചിത്രങ്ങളെക്കുറിച്ച് പൃഥ്വിരാജ് ! appeared first on metromatinee.com Lifestyle Entertainment & Sports .

റിമി ടോമി വെളിപ്പെടുത്തിയ രഹസ്യം !

rimi tomy secret The post റിമി ടോമി വെളിപ്പെടുത്തിയ രഹസ്യം ! appeared first on metromatinee.com Lifestyle Entertainment & Sports .

സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തി ഒരുവയസ്സുകാരി കൊച്ചുസുന്ദരി; വൈറലായി വീഡിയോ

സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും മുന്നോട്ടും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.ഫ്‌ലോറിഡ സ്വദേശി കാസിയയാണ് ഇപ്പോള്‍ സേഷ്യല്‍ മീഡിയയില്‍ താരം.ഇതിനോടകംതന്നെ കാസിയയുടെ നീന്തല്‍ ആളുകളുടെ കയ്യടി നേടിയിരിക്കുകയാണ്. The post സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തി ഒരുവയസ്സുകാരി കൊച്ചുസുന്ദരി; വൈറലായി വീഡിയോ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.