Posts in category: Videos
ഇത് അമ്മയുടെ അഭിമാന നിമിഷം!! കണ്ണുനിറഞ്ഞ് അമൃത സുരേഷ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്ക് ശേഷം മലയാളത്തിലെ പിന്നണി ഗായിക പട്ടികയിൽ ഇടം പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടൻ ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായി. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇവർ പിരിയുകയും ചെയ്തു. പാപ്പുവെന്ന് ഓമനപ്പേരിൽ വിളിക്കുന്ന അവന്തികയാണ് ഇവരുടെ മകൾ. ഇതിനോടകം തന്നെ അമൃതയുടെ നിരവധി ഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിന്നണി ഗായിക എന്നതിലുപരി നല്ലൊരു പെർഫോമർ കൂടിയാണ് അമൃത സുരേഷ്. പാപ്പുവെന്ന് ഓമനപ്പേരിൽ […]

കേരളത്തിൽ പെൺകുട്ടികൾ പൊതുസ്ഥലത്ത് മദ്യപിച്ചാൽ എന്ത് സംഭവിക്കും ? നാട്ടുകാർ നോക്കി നിൽക്കുമോ ? വീഡിയോ കാണാം !

സദാചാരബോധം അങ്ങേയറ്റം സൂക്ഷിക്കുന്നവരാണ് മലയാളികൾ . ഇന്ത്യയിൽ തന്നെ പാശ്ചാത്യ സംസ്കാരത്തിന്റെ പല അലകളും വന്നു തുടങ്ങി. സ്വവർഗ്ഗ രതിയും മറ്റുമൊക്കെ അംഗീകരിക്കപ്പെടുമ്പോളും കേരളം ഇതിനോടൊക്കെ പലപ്പോളും വിമുഖത പ്രകടിപ്പിക്കുകയാണ് . ഇങ്ങനെയുള്ള നാട്ടിൽ സ്ത്രീകൾ പരസ്യമായി മദ്യപിച്ചാൽ എങ്ങനെയിരിക്കും? അത് കണ്ടറിയേണ്ടത് തന്നെയാണ്. കിളി പോയിയുടെ പുതിയ എപ്പിസോഡിൽ ഈ വിഷയമാണ് ചർച്ചയാകുന്നത്. വീഡിയോ കാണാം . kili poi new episode The post കേരളത്തിൽ പെൺകുട്ടികൾ പൊതുസ്ഥലത്ത് മദ്യപിച്ചാൽ എന്ത് സംഭവിക്കും ? […]

ലൂസിഫറിന് പാരയാകുന്ന ആ രണ്ടു ചിത്രങ്ങളെക്കുറിച്ച് പൃഥ്വിരാജ് !

prithviraj about record breaking movies The post ലൂസിഫറിന് പാരയാകുന്ന ആ രണ്ടു ചിത്രങ്ങളെക്കുറിച്ച് പൃഥ്വിരാജ് ! appeared first on metromatinee.com Lifestyle Entertainment & Sports .

റിമി ടോമി വെളിപ്പെടുത്തിയ രഹസ്യം !

rimi tomy secret The post റിമി ടോമി വെളിപ്പെടുത്തിയ രഹസ്യം ! appeared first on metromatinee.com Lifestyle Entertainment & Sports .

നിലവിളക്ക് നല്‍കി അരുമ മരുമകളെ സ്വീകരിച്ച്‌ ശ്രീനിയുടെ ‘അമ്മ ; ഗ്രഹപ്രവേശനം കൊട്ടിഘോഷിച്ച് സോഷ്യൽമീഡിയ ; മുകിൽ നാദം തൂകി ആരാധകർ

ലോകമെമ്പാടുമുള്ള മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ശ്രീനീഷ്‌ അരവിന്ദും പേളി മാണിയും. പേളിയും ശ്രീനിയും വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. ബിഗ് ബോസ് മലയാള പതിപ്പിലെത്തിയതിന് ശേഷമാണ് ശ്രിനിഷ് അരവിന്ദിനെ കൂടുതല്‍ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. തമിഴ് കലര്‍ന്ന മലയാളത്തിലായിരുന്നു ശ്രീനി സംസാരിച്ചിരുന്നത്. മിനിസ്‌ക്രീനിലെ പ്രണയനായകനായി സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു ഈ താരം. പരമ്പരയുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്കെത്തിയത്. പരിപാടി തുടങ്ങി ആദ്യവാരം പിന്നിടുന്നതിനിടയില്‍ത്തന്നെ പുറത്തേക്ക് പോവണമെന്നായിരുന്നു പേളി പറഞ്ഞത്. ഈ […]

ക്യാൻസറിനോട് പടപൊരുതി വിജയിച്ച നന്ദുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി സോഷ്യൽ മീഡിയ

”ആർ സി സി എന്ന കലാലയത്തിലെ അതിജീവനം എന്ന വിഷയത്തിലെ ബിരുദാനന്തര ബിരുദം റാങ്കോടുകൂടി പാസായിരിക്കുകയാണ്” ഈ വാക്ക് മറ്റാരുടെയും അല്ല, ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദുവിന്റേതാണ്. ഇരുപത്തി നാലാം വയസിലാണ് തന്റെ സ്വപ്നങ്ങൾ പൂവണിയിക്കാൻ ശ്രമിക്കുന്നതിനിടെ നന്ദുവിന്റെ ഭാഷയിൽ പറഞ്ഞാൽ ക്യാൻസർ പ്രണയിക്കാൻ തുടങ്ങിയത്. ഇടതുകാലിൽ നീരുവന്നതായിരുന്നു തുടക്കം. ഓസ്റ്റിയോസർകോമ ഹൈ ഗ്രേഡ് എന്ന ബോൺ കാൻസർ. കാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അന്ന് ആവശ്യത്തിലധികമുണ്ടായിരുന്നു. ഡോക്ടറോട് ചോദിച്ചും മറ്റു മാർഗങ്ങളിൽ നിന്നും നന്ദു […]