Posts in category: vidhya balan
സിനിമ ഇഷ്ടമല്ലെങ്കില്‍ സിനിമ കാണാതിരിക്കുക;ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാന്‍ നിങ്ങളാരാണ്?പാര്‍വതിക്ക് വിദ്യാബാലന്റെ വിമർശനം!

തെലുങ്കു ചിത്രം അര്‍ജുന്‍ റെഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിംഗിന് നിരവധി വിമർശനങ്ങളാണ് ഉയർന്നത്. മലയാളത്തിലെ പാര്‍വതി തിരുവോത് വരെ ചിത്രത്തിനെതിരെ രംഗത്തെത്തി.ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് മറുപടിയുമായി് വിദ്യ ബാലൻ.ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ കഥാപാത്രമായ കബീര്‍ സിംഗിന്റെ അപകടകരമായ മാനസിക നിലയെ മാതൃകാപരമായി കാണിക്കുന്നു എന്നാരോപിച്ചാണ് ചലച്ചിത്ര മേഖലയില്‍ നിന്നുള്‍പ്പെടയുള്ളവര്‍ രംഗത്തെത്തിയത്. എന്നാല്‍ ചിത്രത്തിനും ഷാഹിദ് കപൂറിനും പിന്തുണയറിയിച്ചു കൊണ്ടാണ് വിദ്യാബാലന്‍ രംഗത്തെത്തിയത്. കബീര്‍ സിംഗ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ വിശുദ്ധവത്കരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോള്‍ എന്റെ […]

ജനാല ചാടിക്കടന്ന് കട്ടിലിലേക്ക് ചാടി വീഴുന്ന വിദ്യ ബാലൻ;രസകരമായ വീഡിയോ കാണാം!

ശകുന്തള ദേവിയുടെ കഥ വെള്ളിത്തിരയിൽ എത്തുമ്പോൾ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യ ബാലനാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെട്ടത്.എന്നാൽ, തന്റെ കുസൃതിത്തരങ്ങൾ, തരം കിട്ടുമ്പോൾ പുറത്തെടുക്കാനും വിദ്യ മറക്കാറില്ല. മുംബൈയിലെ ഷാലിമാർ ഹോട്ടലിൽ താൻ സിനിമയിൽ അവതരിപ്പിച്ച രംഗത്തെ പുനരവതരിപ്പിക്കുകയാണ് വിദ്യ.ഗോൽമാൽ എന്ന ചിത്രത്തിലെ കുസൃതിയാണ് ഹോട്ടലിലെ ജനാല വഴി വിദ്യ വീണ്ടും ചെയ്യുന്നത്. ചെറിയ ജനാല വഴി മുറിക്കുള്ളിലേക്ക് കടന്ന് കട്ടിലിൽ ചാടിവീണ ശേഷം ഒരു പൊട്ടിച്ചിരി […]