Posts in category: vigilance enquiry
കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്; സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയുടെ പൂര്‍ണരൂപം

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സിപിഐ (എം)ലും സര്‍ക്കാരിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയ കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണ്. കെഎസ്എഫ്ഇ യില്‍ വിജിലന്‍സ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.കേരളത്തിലെ […]

‘കെഎസ്എഫ്ഇയില്‍ റെയ്ഡിന് എത്തിയത് ചിട്ടി എന്തെന്ന് അറിയില്ലാത്തവര്‍’; പീലിപ്പോസ് തോമസ്

കെഎസ്എഫ്ഇയില്‍ ക്രമക്കേടില്ലെന്ന് ചെയര്‍മാന്‍ പീലിപ്പോസ് തോമസ്. ചിട്ടിയെക്കുറിച്ച് മനസിലാക്കാതെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഒരു ബ്രാഞ്ചില്‍പ്പോലും ഗുരുതര ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നും പീലിപ്പോസ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ‘പത്ത് ശതമാനത്തില്‍ കൂടുതല്‍ ടിക്കറ്റുകളുള്ള ഏതെങ്കിലും വരിക്കാറുണ്ടോ എന്ന ചോദ്യമാണ് വിജിലന്‍സ് എല്ലാ ബ്രാഞ്ചുകളിലും ചോദിച്ചത്. ഒരു ബ്രാഞ്ചിലും അങ്ങനൊന്ന് കണ്ടെത്തിയിട്ടില്ല. മടങ്ങുന്ന ചെക്കില്‍ പലിശ ശേഖരിച്ചിട്ടുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ചെക്ക് മടങ്ങുന്നതിന് ഒരു ബാങ്ക് ചാര്‍ജ്ജുണ്ട്. അത് ഈടാക്കിയോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. ബാങ്ക് ചാര്‍ജ്ജും പലിശയും […]

‘ക്രമക്കേടുകള്‍ കെഎസ്എഫ്ഇയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും’; വിജിലന്‍സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിജിലന്‍സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ക്രമക്കേടുകള്‍ കെഎസ്എഫ്ഇയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 40 കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ റെയ്ഡ് നടത്തിയത്. ഒരാള്‍ ഒന്നില്‍ക്കൂടുതല്‍ ചിട്ടികള്‍ എടുക്കുന്നു എന്നതടക്കമുള്ള ഗുരുതര ക്രമക്കേടുകളാണ് വിജിലന്‍സ് കണ്ടെത്തല്‍. ഈ ക്രമക്കേടുകള്‍ കെഎസ്എഫ്ഇയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് ക്രമക്കേടുകള്‍ പട്ടികപ്പെടുത്തിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചത്. നവംബര്‍ പത്താം തിയതി ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 27ാം തിയതി സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും ഒരു […]

‘ആദ്യം പാര്‍ട്ടി പത്രത്തിലും ചാനലിലും വാര്‍ത്തവരും, പിന്നെ അന്വേഷണം’; വിജിലന്‍സിനെ സ്വാഗതം ചെയ്ത് സതീശന്‍

തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് വി ഡി സതീശന്‍ എംഎല്‍എ. ഒരിക്കല്‍ അന്വേഷിച്ച് തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ രാഷ്ട്രീയ അന്തരീക്ഷം കണക്കാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കൊണ്ടുവരികയാണെന്ന് സതീശന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ കുറച്ച് പേര്‍ ഇരുന്ന് ഗൂഡാലോചന നടത്തി പ്രതിപക്ഷ നേതാക്കളെ കേസില്‍ കുടുക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പാര്‍ട്ടി പത്രത്തിലും ചാനലിലും ആദ്യം വാര്‍ത്ത വരും പിന്നീട് അന്വേഷണം. ഇതാണ് ഇപ്പോള്‍ നടക്കുന്നത്. വി ഡി സതീശന്‍ […]

വിഡി സതീശന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനെതിരെ അന്വേഷണം പ്രഖ്യാപിച്ച് വിജിലന്‍സ്. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ അനുമതി നേടി. സര്‍ക്കാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് അന്വേഷണം. ഇതില്‍ അനുമതിയില്ലാതെ വിദേശ സാമ്പത്തിക സഹായം സ്വീകരിച്ചതടക്കം കുരുക്കാവും. ‘പുനര്‍ജനി: പറവൂരിന് പുതുജീവന്‍’ എന്ന പദ്ധതി നിയമഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലായെന്നതിന്റെ വിവരാവകാശ രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ചിറ്റാറ്റുകര പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടിഎസ് രാജനായിരുന്നു വിവരാവകാശ രേഖ ലഭിച്ചത്. ഇതില്‍ വിഡി സതീശന്‍ നടത്തിയ […]

ബാര്‍ക്കോഴ കേസ്; രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടണോ എന്നതില്‍ സംശയം

രമേശ് ചെന്നിത്തലക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം ആരംഭിക്കാന്‍ ഗവര്‍ണറുടെ അനുമതി വോണോയെന്ന കാര്യത്തില്‍ സംശയം. രമേശ് ചെന്നിത്തല കോഴപ്പണം കൈപ്പറ്റി എന്ന് പറയുന്ന സമയത്ത് അദ്ദേഹം മന്ത്രിയോ പ്രതിപക്ഷ നേതാവോ ആയിരുന്നില്ല എന്നാതാണ് ആശയകുഴപ്പത്തിന് കാരണം. സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചാലും രമേശ് ചെന്നിത്തലക്കെതിരെയുളള അന്വേഷണത്തിന് വിജിലല്‍ ഗവര്‍ണറുടെ നിയമോപദേശം തേടാനാണ് സാധ്യത. ബാര്‍ കോഴ ഇടപാടില്‍ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു 50 ലക്ഷവും […]

കൈറ്റ് സിഇഒക്കെതിരെ വിജിലന്‍സ് അന്വേഷണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല

സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഉറപ്പിച്ചത് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളാണെന്ന റിപ്പോര്‍ട്ടുകളും, വാര്‍ത്തകളും പുറത്ത് വന്നതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവിന്റെ ഈ നടപടി. The post കൈറ്റ് സിഇഒക്കെതിരെ വിജിലന്‍സ് അന്വേഷണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല appeared first on Reporter Live.

പൊലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് സൂചന

പൊലീസില്‍ കൈക്കൂലിയും മാഫിയബന്ധവും വര്‍ദ്ധിക്കുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന The post പൊലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് സൂചന appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സെന്‍കുമാറിനെതിരെ അന്വേഷണം: സിപിഐഎം നേതാവിന്റെ ഹര്‍ജി സുപ്രിം കോടതി പിഴയോടെ തള്ളി

രണ്ടു കേസുകളില്‍ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെയാണ് തിരുവനന്തപുരത്തെ സിപിഐഎം The post സെന്‍കുമാറിനെതിരെ അന്വേഷണം: സിപിഐഎം നേതാവിന്റെ ഹര്‍ജി സുപ്രിം കോടതി പിഴയോടെ തള്ളി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വ്യാജരേഖ ഉപയോഗിച്ച് പണംതട്ടല്‍: ദേവസ്വം ബോര്‍ഡ് മുന്‍ ഭരണസമിതിക്കെതിരെ ത്വരിതാന്വേഷണം

പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും വ്യാജരേഖയുണ്ടാക്കി പണം കൈപറ്റിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും The post വ്യാജരേഖ ഉപയോഗിച്ച് പണംതട്ടല്‍: ദേവസ്വം ബോര്‍ഡ് മുന്‍ ഭരണസമിതിക്കെതിരെ ത്വരിതാന്വേഷണം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.