Posts in category: vijay fans
രജനികാന്തിനെ കടത്തിവെട്ടി ഇളയ ദളപതി; ആദ്യ ദിവസം മാസ്റ്റർ മറികടന്നത് 2.0 സിനിമയുടെ റെക്കാർഡ്

വിജയ് സിനിമ മാസ്റ്ററിന് ലോകമെമ്പാടും വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്‌ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് മാസ്റ്ററിന് ലഭിക്കുന്നത്. രജനീകാന്തിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ‘2.0’ നെ മറികടന്നുകൊണ്ടാണ് ‘മാസ്റ്റർ’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ […]

മാസ്റ്റർ കാണാൻ 100 ശതമാനം പ്രവേശനം; തിയേറ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ്

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 100 ശതമാനം പ്രവേശനം അനുവദിച്ചതിൽ 188,269 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. The post മാസ്റ്റർ കാണാൻ 100 ശതമാനം പ്രവേശനം; തിയേറ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ് appeared first on Reporter Live.

‘മാസ്റ്റർ ഒരു മാസ്സ്’, ‘സ്ഥിരം വിജയ് അല്ല’; ആദ്യഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇങ്ങനെ

ചിത്രത്തിൽ വിജയ്‌യുടെയും വിജയ് സേതുപതിയുടെയും മത്സരിച്ചുള്ള അഭിനയമാണെന്നാണ് ആരാധകർ പറയുന്നത്. The post ‘മാസ്റ്റർ ഒരു മാസ്സ്’, ‘സ്ഥിരം വിജയ് അല്ല’; ആദ്യഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇങ്ങനെ appeared first on Reporter Live.

മാസ്റ്റര്‍ പ്രദര്‍ശനം മുടങ്ങി; തിയേറ്ററില്‍ പ്രതിഷേധമുയർത്തി വിജയ് ആരാധകര്‍

പ്രൊജക്ടറിലെ തകരാർ മൂലമാണ് ഷോ മുടങ്ങിയത്. The post മാസ്റ്റര്‍ പ്രദര്‍ശനം മുടങ്ങി; തിയേറ്ററില്‍ പ്രതിഷേധമുയർത്തി വിജയ് ആരാധകര്‍ appeared first on Reporter Live.

‘പുതുവർഷത്തിൽ തിയറ്ററുകൾ തുറക്കും, മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ട്’; സത്യൻ അന്തിക്കാട്

പുതുവർഷത്തിന്റെ ആദ്യമാസങ്ങളിൽ തന്നെ തിയറ്ററുകൾ തുറന്നു പ്രവർത്തിയ്ക്കുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി സംവിധായകൻ സത്യൻ അന്തിക്കാട് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു മനോരമൺലൈനുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് തിയറ്ററുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചന പുരോഗമിക്കുകയാന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി സത്യൻ അന്തിക്കാട് പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാലാണ് തിയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ ഒന്നും ഉണ്ടാകാതിരുന്നത്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചലച്ചിത്ര സംഘടനകളുടെ ഓൺലൈൻ യോഗം വിളിച്ചിരുന്നു. […]

‘തിയേറ്ററുകള്‍ തുറന്നാല്‍ എന്റെ വോട്ട് എല്‍ഡിഎഫിന്’; ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ വിജയ് ആരാധകര്‍

കഴിഞ്ഞ ദിവസം ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പെട്ടെന്ന് പകരാന്‍ സാധ്യതയുളളതിനാല്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നതു വൈകുമെന്നും മന്ത്രി അറിയിച്ചിരുന്നു. The post ‘തിയേറ്ററുകള്‍ തുറന്നാല്‍ എന്റെ വോട്ട് എല്‍ഡിഎഫിന്’; ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ വിജയ് ആരാധകര്‍ appeared first on Reporter Live.

ബിഗിലിനു പ്രതിസന്ധികൾ സംഭവിക്കാതിരിക്കാൻ വെറും നിലത്ത് ചോറുണ്ടു വിജയ് ആരാധകർ !

ദീപാവലി റിലീസ് ആയി വിജയ് ചിത്രം ബിഗിൽ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.റിലീസിനു മുൻപ് വിവാദങ്ങളിലും വിമര്ശങ്ങളിലും ഒക്കെ പെട്ട ചിത്രമാണ് ബിഗിൽ .ഇപ്പോൾ ബിഗിലിന്റെ റിലീസിൽ തടസങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ ആരാധകർ മൺചോറ് എന്ന ചടങ്ങ് നടത്തിയിരിക്കുകയാണ്. ഇരുപതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം ആരാധകരാണ് നാഗപട്ടിണത്തിലെ മയിലാടുതുറൈ ശ്രീ പ്രസന്ന മാരിയമ്മൻ ക്ഷേത്രത്തിൽ ഈ ചടങ്ങ് നിർവഹിച്ചത്. പ്ലേറ്റ് ഒന്നുമില്ലാതെ വെറും തറയിൽ ചോറ് വിളമ്പി അത് കഴിക്കുകയാണ് ആരാധകർ ചെയ്‌തിരിക്കുന്നത്‌. വിജയ്‌യുടെ ചിത്രങ്ങൾ […]

ക്രയിനിൽ ശരീരം തുളച്ച് തൂങ്ങിയാടി നൂറോളം വിജയ് ആരാധകർ! വിവരക്കേടിനു കയ്യടിക്കരുതെന്നു വിമർശനം !

താരാരാധനയുടെ പേരിലുള്ള ഭ്രാന്തുകളും വൈകൃതങ്ങളും അല്പം കുറവുള്ളത് കേരളത്തിലാണ്. വാക്ക് തർക്കങ്ങൾക്കും ഓൺലൈൻ പോരാട്ടങ്ങൾക്കുമപ്പുറം കയ്യാങ്കളിയോ ശരീരം നോവിക്കുന്ന പരിപാടിക്കോ ഏത് സൂപ്പർ താര ആരാധകൻ ആയാലും തയ്യാറാകില്ല. ഇപ്പോൾ വൈറലാകുന്നത് വിജയ് ഫാൻസ്‌ കാണിച്ച് കൂട്ടുന്ന പ്രകടനമാണ്. ബിഗിൽ റിലീസിനോട് അനുബന്ധച്ച് വിജയ് ഫാൻസ്‌ കാണിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ഇപ്പോൾ ക്രയിനിൽ ശരീരം തുളച്ച് തൂങ്ങിയാടുന്ന നൂറുകണക്കിന് ആരാധകരുടെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് . ഏത് നടനുണ്ട് ഇത്തരം ആരാധകർ എന്ന ചോദ്യത്തോടെയാണ് വീഡിയോ […]