Posts in category: Vijay Movie
ഇളയ ദളപതി വിജയുടെ മാസ്റ്ററിന്റെ എച്ച് ഡി പതിപ്പ് ചോര്‍ന്നു

ഇളയ ദളപതി വിജയുടെ സൂപ്പർഹിറ്റ് ചിത്രം മാസ്റ്ററിന്റെ എച്ച് ഡി പതിപ്പ് ചോർന്നു. തമിഴ് റോക്കേഴ്‌സ് അടക്കമുള്ള പൈറസി സൈറ്റുകളിൽ എച്ച് ഡി പതിപ്പ് എത്തിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മറ്റ് പല സൈറ്റുകളിലും ചിത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ വെബ്സൈറ്റുകൾ റദ്ദാക്കാനാണ് ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വിഐ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് കോടതി നിർദ്ദേശം നൽകിയത്.  നേരത്തെ റിലീസിന് മുൻപ് മാസ്റ്ററിന്റെ ഏതാനും രംഗങ്ങൾ ചോർന്നിരുന്നു. ഇവ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ […]

മാസ്റ്റര്‍ നൂറു കോടി ക്ലബിലേയ്ക്ക്; ഭീക്ഷണിയായി തമിഴ് റോക്കേഴ്‌സും

കോവിഡ് പ്രതിസന്ധി കാരണം അടച്ചു പൂട്ടേണ്ടി വന്ന സിനിമാ വ്യവസായത്തെ കരകയറ്റാനാകുമെന്ന വിശ്വാസത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു മാസ്റ്റര്‍. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ പതിപ്പുകളില്‍ റിലീസായ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി 1.60 കോടി മാത്രമാണ് ചിത്രം നേടിയ നെറ്റ് കളക്ഷന്‍. നഷ്ടം ഒഴിവാക്കണമെങ്കില്‍ 12 കോടിയെങ്കിലും ചിത്രം നേടണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ […]

ആരവമുയര്‍ത്തി ‘മാസ്റ്റര്‍’ എത്തി, പത്ത് മാസങ്ങള്‍ക്ക് ശേഷം ആവേശത്തിമിര്‍പ്പില്‍ തിയേറ്ററുകള്‍

നീണ്ട പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നു. സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലനിലപാടെടുത്തതോടെയാണ് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ട്രയല്‍ റണ്‍ അടക്കം നടത്തി ആയിരുന്നു പ്രദര്‍ശനം. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ 3 ഷോ എന്ന […]

റിലീസിന് മണിക്കൂറുകള്‍ ബാക്കി; മാസ്റ്റര്‍ ഇന്റര്‍നെറ്റില്‍

റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ വിജയ് ചിത്രം മാസ്റ്റര്‍ ഇന്റര്‍നെറ്റില്‍. നാളെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. വിതരണക്കാര്‍ക്ക് വേണ്ടി നടത്തിയ പ്രദര്‍ശനത്തില്‍ നിന്നും റിക്കോഡ് ചെയ്തതാണ് ദൃശ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തുടക്ക സീനുകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇത് വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ നിരവധി പേരാണ് ഇത് കണ്ടതും. ലോകേഷ് കനകരാജ് ആണ് മാസ്റ്ററുടെ സംവിധായകന്‍. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ പുറത്തിറങ്ങുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് മാസ്റ്റര്‍. ദൃശ്യങ്ങള്‍ എല്ലാവരും ഷെയര്‍ […]

Mersal: VFX Breakdown | Behind the Scenes Making, Shooting Spot | Vijay, Atlee Movie

Mersal: VFX Breakdown | Behind the Scenes Making, Shooting Spot | Vijay, Atlee Movie The post Mersal: VFX Breakdown | Behind the Scenes Making, Shooting Spot | Vijay, Atlee Movie appeared first on metromatinee.com Lifestyle Entertainment & Sports .