ചിത്രത്തിൽ വിജയ്യുടെയും വിജയ് സേതുപതിയുടെയും മത്സരിച്ചുള്ള അഭിനയമാണെന്നാണ് ആരാധകർ പറയുന്നത്. The post ‘മാസ്റ്റർ ഒരു മാസ്സ്’, ‘സ്ഥിരം വിജയ് അല്ല’; ആദ്യഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇങ്ങനെ appeared first on Reporter Live.
പ്രൊജക്ടറിലെ തകരാർ മൂലമാണ് ഷോ മുടങ്ങിയത്. The post മാസ്റ്റര്‍ പ്രദര്‍ശനം മുടങ്ങി; തിയേറ്ററില്‍ പ്രതിഷേധമുയർത്തി വിജയ് ആരാധകര്‍ appeared first on Reporter Live.
തീയറ്ററുകകള്‍ തുറക്കുന്നതിലുള്ള നീണ്ട ചര്ച്ചകള്ക്കൊടുവില്വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തു. കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൗസ്ഫുള് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് മണിക്ക് ആരംഭിച്ച ആദ്യ ഷോയ്ക്ക് ആരാധകരുടെ വന്‍ ആരവമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാണ് സിനിമ പ്രദര്‍ശനം നടക്കുന്നത്. സാധരണയായി വിജയ് ചിത്രങ്ങളുടെ റിലീസ് ദിവസങ്ങളില്‍ ഉണ്ടാവുന്ന ആരാധകരുടെ ആഘോഷ പരിപാടികള്‍ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. വിജയ്യും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി മാസ്റ്ററിനുണ്ട്. […]
മൂഹിക അകലം പാലിക്കാതെ നിൽക്കുന്ന വലിയ ക്യൂവാണ് കാണാൻ സാധിക്കുന്നത്. The post തിക്കി തിരക്കിയതിന് തമിഴരെ കളിയാക്കി; കേരളത്തിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ ബുക്കിങ്ങിന് സാമൂഹിക അകലം പാലിക്കാതെ ക്യൂ appeared first on Reporter Live.
ചെന്നൈ: വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ന്നതില്‍ സുപ്രധാന ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. ക്ലൈമാക്സ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത 400 വെബ്സൈറ്റുകള്‍ ഹൈക്കോടതി നിരോധിച്ചു. സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി. 400 വ്യാജ സൈറ്റുകള്‍ നിരോധിക്കാനുള്ള നിര്‍ണായക നിര്‍ദ്ദേശമാണ് മദ്രാസ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ചിത്രത്തിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയണം എന്ന നിര്‍ദ്ദേശവും കോടതി വാക്കാല്‍ നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന […]
വിജയ് ചിത്രം മാസ്റ്റർ ലീക്കായതായി സൂചന. സിനിമയിലെ ചില ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർത്തിയത് തമിഴ് റോക്കർസ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സിനിമയിലെ ഭാഗങ്ങൾ ആരും സമൂഹ മാധയമങ്ങളിൽ പങ്കുവെയ്ക്കരുതെന്നു സംവിധായകൻ ലോകേഷ് കനകരാജ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. The post ‘മാസ്റ്റർ’ ലീക്കായി; സിനിമയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്റെ അഭ്യർഥന appeared first on Reporter Live.
തന്റെ പുതിയ ചിത്രമായ ‘ലാബം’ തീയറ്റര്‍ റിലീസ് തന്നെയെന്ന് വിജയ് സേതുപതി. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രം തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്കു എന്നീ ഭാഷകളിലും പുറത്തിറങ്ങും. ലാബത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. Socio political thriller #Laabam, its not a direct OTT premiere it will have a big theatrical release #LaabamOnTheatresSoon#SPJhananathan @shrutihaasan @immancomposer @vsp_productions @7CsPvtPte @Aaru_Dir pic.twitter.com/G27ciEmQXm — VijaySethupathi (@VijaySethuOffl) […]
നെറ്റ്ഫിലിക്സിന് മാസ്റ്ററിന്റെ ഡിജിറ്റല്‍ റൈറ്റസ് ലഭിച്ചുവെന്നും അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാൽ അതിനെല്ലാം അവസാനം കുറിച്ചിരിക്കുകയാണ് നിർമാതാക്കൾ. The post മാസ്റ്റർ തീയേറ്ററിലൂടെ തന്നെ പുറത്തിറങ്ങും; ഉറപ്പുനൽകി നിർമാതാക്കൾ appeared first on Reporter Live.
ദളപതി വിജയിയുടെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. വിജയ് നായകനാകുന്ന ‘മാസ്റ്റേഴ്സി’ന്റെ ടീസർ ഇപ്പോഴും യൂടൂബിൽ ട്രെൻഡിങ് ആയി തുടരുന്നു. ഇതിനോടകം 40 മില്യൻ വ്യൂസാണ് ടീസറിന് ലഭിച്ചത്. നവംബർ 14 നായിരുന്നു ടീസർ റിലീസ് ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ടീസറിന് നാല്പത് മില്യൺ വ്യൂസ് ലഭിച്ചത്. യൂടൂബിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടുന്ന ടീസർ എന്ന ഖ്യാതിയും മാസ്റ്ററിന്റെ ടീസറിന് തന്നെ. The post നാല്പത് മില്യൺ വ്യൂസ്; ട്രെൻഡിങ്ങായ് വിജയിയുടെ ‘മാസ്റ്റർ’ ടീസർ appeared first […]
വിജയ് സേതുപതി ആദ്യമായി കേന്ദ്ര കഥാപാത്രമാകുന്ന മലയാള ചിത്രം കൂടിയാണ് 19 (1)(എ) The post 19(1)(എ) ആദ്യ ഷെഡ്യൂൾ പൂർത്തീയായി; സന്തോഷം പങ്കിട്ട് സംവിധായിക appeared first on Reporter Live.