Posts in category: Vijay Yesudas
പ്രാർത്ഥനയും മന്ത്രവും കൊണ്ട് ഒരു കാര്യവുമില്ല അഞ്ചു വർഷമായി അത് സംഭവിച്ചിട്ട്! തുറന്നടിച്ച് വിജയ്‌; കണ്ണ് തള്ളി ആരാധകർ

വിജയ് യേശുദാസിന്റെ ഒരു പ്രസ്താവനയായിരുന്നു കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. മലയാള സിനിമയില്‍ പാടില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. അർഹിക്കുന്ന അംഗീകാരം മലയാള ഗാന രംഗത്തുള്ളവർക്ക് കിട്ടുന്നില്ല എന്ന വിമർശനം ഉയർത്തിയായിരുന്നു വിജയ് അങ്ങനെ പറയുവാൻ ഇടയായായത്. ഇപ്പോഴിതാ താരം മറ്റൊരു ഒരു അഭിമുഖത്തിൽ തന്റെയും അച്ഛന്റെയും ദൈവ വിശ്വാസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ […]

മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് പറഞ്ഞതായി ഞാന്‍ വിശ്വസിക്കില്ല; വരികള്‍ അടര്‍ത്തി എടുത്ത് വ്യാഖ്യാനിച്ചു; എം ജയചന്ദ്രന്‍

വിജയ് യേശുദാസിന്റെ  ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം അണയാതെ കത്തി നിൽക്കുകയാണ്.മലയാള സിനിമയില്‍ പാടില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. അർഹിക്കുന്ന അംഗീകാരം മലയാള ഗായക രംഗത്തുള്ളവർക്ക് കിട്ടുന്നില്ല എന്ന വിമർശനം ഉയർത്തിയായിരുന്നു വിജയ് അങ്ങനെ പറഞ്ഞത് വിജയ് യേശുദാസിനും അദ്ദേഹത്തിന്റെ പിതാവും മലയാളികളുടെ പ്രിയപ്പെട്ട ഗായകനുമായ കെ.ജെ യേശുദാസിനെതിരെയും കടുത്ത ആക്രമണവും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയിലും ട്രോള്‍ ഗ്രൂപ്പുകളിലും […]

മലയാള സിനിമയില്‍ ഇനിയും പാടും; വിവാദ അഭിമുഖത്തിന് മറുപടിയായി വിജയ് യേശുദാസ്

മലയാള സിനിമയില്‍ ഇനിയും പാടുമെന്ന് വിജയ് യേശുദാസ്. മാധ്യമം കുടുംബം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. The post മലയാള സിനിമയില്‍ ഇനിയും പാടും; വിവാദ അഭിമുഖത്തിന് മറുപടിയായി വിജയ് യേശുദാസ് appeared first on Reporter Live.

വിജയ് യേശുദാസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

പിന്നണി ഗായകന്‍ വിജയ് യേശുദാസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. The post വിജയ് യേശുദാസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു appeared first on Reporter Live.

ലോക്ക്ഡൗൺ വളരെ കുറഞ്ഞ ചെലവിൽ ജീവിക്കാൻ തന്നെ പഠിപ്പിച്ചു!കുറഞ്ഞ ബജറ്റിൽ ജീവിയ്ക്കാൻ അറിയാമായിരുന്നു, എന്നാൽ ഇത്രയും പറ്റുമെന്ന് ഇപ്പോഴാണ് മനസിലായത്…

അടുത്തിടെ മലയാളത്തില്‍ തമിഴ്, തെലുങ്ക് ഭാഷകളിലേത് പോലെ അര്‍ഹമായ പരി​ഗണന കിട്ടുന്നില്ലെന്നും അതിനാല്‍ മലയാള ചിത്രങ്ങളില്‍ പാടുന്നത് അവസാനിപ്പിക്കുകയാണെന്നും ദിവസം വിജയ് യേശുദാസ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു, ഇതിന് പിന്നാലെയാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് വിജയിയെ തേടിയെത്തിയിരിരുന്നു.ഗായകൻ നടൻ എന്നീ നിലകളിൽ ഏറെ പ്രശസ്തനാണ് വിജയ് യേശുദാസ് . ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം. ലോക്ക്ഡൗൺ വളരെ കുറഞ്ഞ ചെലവിൽ ജീവിക്കാൻ തന്നെ പഠിപ്പിച്ചുവെന്നാണ് അദ്ദേഹം കേരളകൗമുദിയുമായുളള അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.കുറച്ചുകൂടി കുറഞ്ഞ ബജറ്റിൽ […]

അദ്ധ്വാനത്തിനുളള ന്യായമായ പ്രതിഫലമാണ് ആവിശ്യപെടുന്നത്; സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാം സഹിച്ച് മുന്നോട്ട് പോകുന്നു

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് ഗായകന്‍ വിജയ് യേശുദാസ് പറഞ്ഞത് സിനിമ മേഖലയിലടക്കം വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എം ജയചന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. ജീവിക്കാന്‍ സിനിമാ സംഗീത സംവിധായകന്‌റെ വരുമാനം മാത്രം മതിയാകില്ലെന്നാണ് വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. മലയാളത്തില്‍ ബാബുരാജ് മുതല്‍ രവീന്ദ്രന്‍ മാസ്റ്ററോ ജോണ്‍സണ്‍ മാസ്റ്ററോ വരെയുളളവരെല്ലാം സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയവരാണ്. ഗായകര്‍ക്ക് പിന്നെയും ഗുണങ്ങളുണ്ട്. അവര്‍ ചോദിക്കുന്ന പണം കിട്ടുന്നുണ്ട്. പലപ്പോഴും […]

‘മലയാളത്തില്‍ ഇനിയും പാടും’; ഹിറ്റ് ഗായകര്‍ക്കും സെക്യൂരിറ്റി ജോലി ചെയ്യേണ്ട അവസ്ഥയെന്ന് വിജയ് യേശുദാസ്

മലയാളത്തിലെ സംഗീതജ്ഞര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്നാണ് പറഞ്ഞത്, അത് എല്ലാവര്‍ക്കും കൂടിയായാണ് പറഞ്ഞത്. ഇനി പാടില്ലെന്നല്ല മലയാളഗാനങ്ങള്‍ കൂടുതല്‍ സൂക്ഷിച്ച് തിരഞ്ഞെടുക്കുമെന്നാണ് പറഞ്ഞതെന്നും വിജയ് യേശുദാസ് വ്യക്തമാക്കി The post ‘മലയാളത്തില്‍ ഇനിയും പാടും’; ഹിറ്റ് ഗായകര്‍ക്കും സെക്യൂരിറ്റി ജോലി ചെയ്യേണ്ട അവസ്ഥയെന്ന് വിജയ് യേശുദാസ് appeared first on Reporter Live.

എന്റെ അപ്പനേയോ, അമ്മയേയോ ചീത്ത പറഞ്ഞോ! അതെല്ലാം എനിക്ക് പുല്ലാണ്‌; മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞിട്ടില്ല; വിജയ് യേശുദാസ് കളം മാറ്റുന്നു

വിജയ് യേശുദാസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം . മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനം വിജയ് യേശുദാസ് പ്രഖ്യാപിച്ചതാണ് ചർച്ചയ്ക്ക് ആധാരം. അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പലരും അദ്ദേഹത്തിനെതിരെ രൂക്ഷമായ രീതിയിലൂടെയാണ് പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ ഇതാ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരം. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാൻ മലയാളത്തിൽ പാടില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. മലയാളത്തിൽ ചില തിരഞ്ഞെടുപ്പുകൾ നടത്തും എന്നു പറഞ്ഞിരുന്നു. ഒരു ഇന്റർവ്യൂ നടത്തിയവർ […]

പണം വരാന്‍ പ്രാര്‍ത്ഥിക്കണോ? അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്! ഒന്നിലും വിശ്വാസമില്ല..

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനം വിജയ് യേശുദാസ് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പലരും അദ്ദേഹത്തിനെതിരെ രൂക്ഷമായ രീതിയിലൂടെയാണ് പ്രതികരിച്ചത്.അദ്ദേഹം പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാതെയാണ് പലരും വിമര്‍ശിക്കുന്നത്. വനിത മാഗസിനില്‍ വന്ന അഭിമുഖം കൃത്യമായി വായിക്കുകയോ അറിയുകയോ ചെയ്യാതെയാണ് പലരും അദ്ദേഹത്തെ വിമര്‍ശിക്കുന്നത്.  നിരവധി പേരാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തിയിട്ടുള്ളത്.എന്നാൽ ഇതിനൊപ്പം താന്‍ വിശ്വാസവും ഭക്തിയും ഉപേക്ഷിക്കുകയാണെന്ന സൂചനയും ഇദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ താനും അപ്പയും ചേരില്ലെന്നാണ് വിജയ് അഭിമുഖത്തില്‍ പറഞ്ഞത്. ‘അപ്പയുടെ […]

മലയാളത്തിൽ അര്‍ഹമായ പരി​ഗണന ലഭിക്കുന്നില്ലെന്ന് വിജയ് യേശുദാസ്; അർഹതയ്ക്കുള്ള പുരസ്‌കാരം തേടിയെത്തി

ഇത്തവണത്തെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച ഗായകൻ വിജയ് യേശുദാസ്. മമ്മൂട്ടി ചിത്രം പതിനെട്ടാം പടി, ശ്യാമരാഗം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചതിനാണ് പുരസ്‌കാരം. ശ്യാമരാഗത്തിലെ ഗാനങ്ങള്‍ രചിച്ചതിന് റഫീക്ക് അഹമ്മദിനാണ് മികച്ച ഗാനരചയിതാവിനുളള പുരസ്‌കാരം ലഭിച്ചത് 2019ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് 40 ചിത്രങ്ങളാണ് ജൂറിയുടെ അന്തിമ പരിഗണനയില്‍ എത്തിയിരുന്നത്, ഇതില്‍ നിന്നുമാണ് മികച്ച ഗായകനായി വിജയ് യേശുദാസിനെ തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെ മലയാളത്തില്‍ തമിഴ്, തെലുങ്ക് ഭാഷകളിലേത് പോലെ അര്‍ഹമായ പരി​ഗണന കിട്ടുന്നില്ലെന്നും […]