കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം അടച്ചിട്ട തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യ റിലീസ് ആയെത്തിയ വിജയ് ചിത്രം ‘മാസ്റ്ററി’നു ലഭിക്കുന്ന പ്രേക്ഷകപ്രതികരണം സാകൂതം നിരീക്ഷിക്കുകയായിരുന്നു ഇന്ത്യന്‍ സിനിമാലോകം. തമിഴ്നാട്ടില്‍ മാത്രമല്ല, കേരളമുള്‍പ്പെടെയുള്ള മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വിതരണക്കാരെ ആഹ്ളാദിപ്പിക്കുന്ന പ്രതികരണവും കളക്ഷനും നേടി ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് മാസ്റ്റര്‍ ആയിരുന്നെന്ന വിവരം നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് തന്നെ അറിയിച്ചിരുന്നു. ഹോളിവുഡ്, ബോളിവുഡ് റിലീസുകള്‍ ഒന്നും ഇല്ലാതിരുന്നതിനാലാണ് ഈ അപൂര്‍വ്വനേട്ടം […]
പത്ത് മാസക്കാലം അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയത് വിജയ് ചിത്രം മാസ്റ്റര്‍ ആയിരുന്നു. വിജയ്ക്ക് കേരളത്തിലും തമിഴ്നാട്ടിലുമുള്ള ആരാധക പിന്തുണ ലക്ഷ്യമിട്ടു തന്നെയാണ് കോവിഡ് തകര്‍ത്ത സിനിമാ വ്യവസായത്തെ കരകയറ്റാന്‍ വിജയ് ചിത്രം മാസ്റ്റര്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു പ്രേക്ഷക പ്രതികരണം. ഇപ്പോഴിതാ ചിത്രം ഈ സമയത്ത് റിലീസിന് എത്തിയതില്‍ വിജയ്യെ നേരില്‍ കണ്ട് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ആന്ധ്ര/തെലങ്കാന വിതരണക്കാര്‍. മഹേഷ് കൊനേരു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. തെലുങ്ക് നിര്‍മ്മാതാവ് […]
മാസ്റ്ററിനായി വിജയ് സേതുപതിയെ ബന്ധപെടുവാനും ആദ്യം ഒരുപാട് മടിച്ചിരുന്നതായും ലോകേഷ് കനകരാജ് പറയുന്നു. The post ‘പോസ്റ്ററിൽ ദളപതിയ്ക്കൊപ്പം വിജയ് സേതുപതിയുടെയും ടൈറ്റിൽ കാർഡ്’, വിജയ് പറഞ്ഞതിങ്ങനെ; ലോകേഷ് കനകരാജ് പറയുന്നു appeared first on Reporter Live.
തീയറ്ററില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുന്ന മാസ്റ്ററിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നു. തമിഴ് റോക്കേഴ്സ് അടക്കമുള്ള വെബ്സൈറ്റുകളിലാണ് എച്ച്ഡി പതിപ്പ് പ്രചരിക്കുന്നത്. മാസ്റ്റര്‍ തീയറ്ററില്‍ ഇറങ്ങുന്നതിന് മുമ്പും ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. വ്യാജ പതിപ്പ് ഇറങ്ങിയതിന് പിന്നാലെ 400 ഓളം വ്യാജ സൈറ്റുകളാണ് മദ്രാസ് ഹൈക്കോടതി നിരോധിച്ചത്. വിജയ്യുടെ ഇന്റട്രോ സീന്‍, ക്ലൈമാക്സ് സീനുകള്‍ എന്നിവയായിരുന്നു ചോര്‍ന്നത്. ഇതേ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇത്തരത്തില്‍ ക്ലിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി സംവിധായകന് […]
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ലോകേഷ് കനകരാജ് വിജയ്ക്കൊപ്പം വീണ്ടും ചിത്രം ചെയ്യാൻ താൽപര്യമുള്ളതായി പറഞ്ഞിരുന്നു. The post വിജയ്-ലോകേഷ് കനകരാജ് കോംബോ വീണ്ടും ഒന്നിക്കുന്നോ?; ആവേശത്തോടെ ആരാധകർ appeared first on Reporter Live.
ചിത്രത്തിലെ വിജയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങളെ പുകഴ്ത്തിക്കൊണ്ടാണ് മിസ്കിന്റെ ട്വീറ്റ്. The post ‘സുന്ദരനും സ്റ്റൈലിഷുമായി വിജയ്, മാരക പെർഫോമൻസുമായി വിജയ് സേതുപതി’; മാസ്റ്റർ ടീമിനെ അഭിനന്ദിച്ച് മിഷ്കിന് appeared first on Reporter Live.
വിജയ് യുടെ മാസ്റ്റർ സിനിമയ്ക്ക് റെക്കാർഡ് കളക്ഷൻ. ഒറ്റ ദിവസംകൊണ്ട് സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരും ദിവസങ്ങളിൽ കളക്ഷൻ കൂടുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ ഓരോ തീയറ്ററിലും സിനിമ ഹൗസ് ഫുൾ ആണ്. നാളെയും സ്ഥിതി തുടരുമെന്നാണ് തീയറ്റർ ഉടമകൾ പറയുന്നത്. അതെ സമയം ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് […]
വിജയ് സിനിമ മാസ്റ്ററിന് ലോകമെമ്പാടും വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്ട്രേലിയയിൽ റിക്കാർഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് മാസ്റ്ററിന് ലഭിക്കുന്നത്. രജനീകാന്തിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ‘2.0’ നെ മറികടന്നുകൊണ്ടാണ് ‘മാസ്റ്റർ’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ […]
മാസ്റ്ററിലെ പ്രേമം റഫറൻസ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. The post ജോർജിന്റെയും മലരിന്റെയും പ്രേമം മാസ്റ്ററില്‍; ശ്രദ്ധേയമായി മലയാളം റഫറൻസ് appeared first on Reporter Live.
ചിത്രത്തിൽ വിജയ്യുടെയും വിജയ് സേതുപതിയുടെയും മത്സരിച്ചുള്ള അഭിനയമാണെന്നാണ് ആരാധകർ പറയുന്നത്. The post ‘മാസ്റ്റർ ഒരു മാസ്സ്’, ‘സ്ഥിരം വിജയ് അല്ല’; ആദ്യഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇങ്ങനെ appeared first on Reporter Live.