Posts in category: vijay
മാസ്റ്റര്‍ പ്രദര്‍ശനം മുടങ്ങി; തിയേറ്ററില്‍ പ്രതിഷേധമുയർത്തി വിജയ് ആരാധകര്‍

പ്രൊജക്ടറിലെ തകരാർ മൂലമാണ് ഷോ മുടങ്ങിയത്. The post മാസ്റ്റര്‍ പ്രദര്‍ശനം മുടങ്ങി; തിയേറ്ററില്‍ പ്രതിഷേധമുയർത്തി വിജയ് ആരാധകര്‍ appeared first on Reporter Live.

‘മാസ്റ്റര്‍ ആദ്യ ഒരു മണിക്കൂറില്‍ തന്നെ മാസ്’; പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ

തീയറ്ററുകകള്‍ തുറക്കുന്നതിലുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തു. കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൗസ്ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് മണിക്ക് ആരംഭിച്ച ആദ്യ ഷോയ്ക്ക് ആരാധകരുടെ വന്‍ ആരവമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാണ് സിനിമ പ്രദര്‍ശനം നടക്കുന്നത്. സാധരണയായി വിജയ് ചിത്രങ്ങളുടെ റിലീസ് ദിവസങ്ങളില്‍ ഉണ്ടാവുന്ന ആരാധകരുടെ ആഘോഷ പരിപാടികള്‍ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. വിജയ്‌യും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി മാസ്റ്ററിനുണ്ട്. […]

തിക്കി തിരക്കിയതിന് തമിഴരെ കളിയാക്കി; കേരളത്തിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ ബുക്കിങ്ങിന് സാമൂഹിക അകലം പാലിക്കാതെ ക്യൂ

മൂഹിക അകലം പാലിക്കാതെ നിൽക്കുന്ന വലിയ ക്യൂവാണ് കാണാൻ സാധിക്കുന്നത്. The post തിക്കി തിരക്കിയതിന് തമിഴരെ കളിയാക്കി; കേരളത്തിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ ബുക്കിങ്ങിന് സാമൂഹിക അകലം പാലിക്കാതെ ക്യൂ appeared first on Reporter Live.

‘സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തടയുക’; മാസ്റ്റര്‍ ചോര്‍ച്ചയില്‍ മദ്രാസ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍; 400 സൈറ്റുകള്‍ നിരോധിച്ചു

ചെന്നൈ: വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചോര്‍ന്നതില്‍ സുപ്രധാന ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. ക്ലൈമാക്‌സ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത 400 വെബ്‌സൈറ്റുകള്‍ ഹൈക്കോടതി നിരോധിച്ചു. സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 400 വ്യാജ സൈറ്റുകള്‍ നിരോധിക്കാനുള്ള നിര്‍ണായക നിര്‍ദ്ദേശമാണ് മദ്രാസ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ചിത്രത്തിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയണം എന്ന നിര്‍ദ്ദേശവും കോടതി വാക്കാല്‍ നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന […]

‘മാസ്റ്റർ’ ലീക്കായി; സിനിമയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്റെ അഭ്യർഥന

വിജയ് ചിത്രം മാസ്റ്റർ ലീക്കായതായി സൂചന. സിനിമയിലെ ചില ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർത്തിയത് തമിഴ് റോക്കർസ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സിനിമയിലെ ഭാഗങ്ങൾ ആരും സമൂഹ മാധയമങ്ങളിൽ പങ്കുവെയ്ക്കരുതെന്നു സംവിധായകൻ ലോകേഷ് കനകരാജ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. The post ‘മാസ്റ്റർ’ ലീക്കായി; സിനിമയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്റെ അഭ്യർഥന appeared first on Reporter Live.

മാസ്റ്റർ റിലീസ് 13 ന്; ‘സിനിമ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത് 6 കോടിക്ക്’: ലിസ്റ്റിൻ സ്റ്റീഫൻ

വിജയ് ചിത്രം മാസ്റ്റർ പതിമൂന്നിന് തന്നെ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ തീയറ്ററുകൾ തുറക്കുവാൻ തീരുമാനിച്ചിരുന്നു. അതെ സമയം കേരളത്തിലെ തീയറ്ററുകയിൽ ആറ് കോടി രൂപയ്ക്കാണ് മാസ്റ്റർ സിനിമവിതരണത്തിനെടുത്തതെന്ന് സിനിമയുടെ തെക്കൻ മേഖലയിലെ തീയറ്ററുകളിൽ വിതരണാവകാശമുള്ള മാജിക് ഫ്രാൻസിന്റെ ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. തീയറ്ററുകയിൽ നിന്നും നാല് കോടിയ്ക്ക് […]

‘മാസ്റ്റര്‍ മീറ്റ്‌സ് സ്റ്റുഡന്റ്’; പുതിയ സന്തോഷ വാര്‍ത്ത പങ്കിട്ട് കാളിദാസ്

കാളിദാസന്റെ പുത്തന്‍ ചിത്രമായ ‘പാവ കഥൈകളി’ലെ അഭിനയം താരത്തിന് ഏറെ ആരാധകരെയാണ് സമ്മാനിച്ചത്. തന്റെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഇത്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ കാളിദാസന്‍ പുതിയ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്. വിജയുടെ കട്ടഫാനായി കാളിദാസ് സ്റ്റേജ് ഷോകളിലും അഭിമുഖങ്ങളിലും വിജയെ അനുകരിക്കാറുണ്ട്. ഇപ്പോഴിതാ പ്രിയതാരത്തെ നേരില്‍ കണ്ട്, കുറച്ചു സമയം അദ്ദേഹത്തോടൊപ്പം ചിലവഴിച്ച സന്തോഷത്തിലാണ് കാളിദാസ്. വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കാളിദാസ് പങ്കുവച്ചത്. വെറും സന്ദര്‍ശനമാണോ […]

വിജയ് ചിത്രം മാസ്റ്റര്‍ മോഷ്ടിച്ചത്, തെളിവുകള്‍ ഉണ്ട്, വരും ദിവസങ്ങളില്‍ എല്ലാം പുറത്ത് വിടും

വിജയ് ചിത്രം മാസ്റ്ററിന്റെ കഥ മോഷണമെന്ന് ആരോപണവുമായി കെ.രംഗദാസ് രംഗത്ത്. തന്റെ കഥയാണ് ഇതെന്നും സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ താനിത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാളുടെ ആരോപണം. 2017 ഏപ്രില്‍ 7 നാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും ഇത് ശരിയാണെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും രംഗദാസ് പറയുന്നു. ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതാദ്യമായല്ല വിജയ് ചിത്രത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. ‘സര്‍ക്കാ’രും നേരത്തെ മോഷണ ആരോപണം നേരിട്ടിരുന്നു. കോവിഡ് […]

ഫ്‌ളാറ്റ് ഒഴിഞ്ഞില്ല; ഫാന്‍സ് അസോസിയേഷന്‍ മുന്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി വിജയ്

ചെന്നൈ: മുന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി നടന്‍ വിജയ്. ഫ്‌ളാറ്റ് ഒഴിയാന്‍ വിസമ്മതിച്ചതിലാണ് നടപടി. മുന്‍ അസോസിയേഷന്‍ ഭാരവാഹികളായ രവി രാജയ്ക്കും എംസി കുമാറിനുമെതിരെ വിജയിയുടെ വക്കീല്‍ പരാതിയുമായി വിരുംഗബക്കം പൊലീസ് സ്റ്റേഷനെ സമീപിച്ചിരിക്കുകയാണ്. വിജയിയുടെ ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളായിരുന്ന ഇരുവരെയും നേരത്തെ പുറത്താക്കിയിരുന്നു. അസോസിയേഷന്റെ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു നടപടി. ഇവര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ഫ്‌ളാറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനെത്തുടര്‍ന്നാണ് പരാതി. വിജയിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റാണ് ഇത്. വിരുംഗബക്കം പൊലീസ് പരാതിയില്‍ […]

ആരാധകര്‍ക്കെതിരെ പരാതിയുമായി വിജയ് പോലീസ് സ്റ്റേഷനില്‍

ആരാധകര്‍ക്കെതിരെ പരാതിയുമായി വിജയ്. സാലിഗ്രാമത്തിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഒഴിയാന്‍ പറഞ്ഞ് തന്റെ മുന്‍ ഫാന്‍സുകാരായ രവിരാജ, ഏസി കുമാര്‍ എന്നിവര്‍ക്കെതിരെയാണ് താരം പരാതി നല്‍കിയിരിക്കുന്നത്. വിറഗുംപക്കം സ്‌റ്റേഷനിലാണ് വിജയ്‌യുടെ വക്കീലന്മാര്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. അച്ഛന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കിയ ആരാധകര്‍ക്കെതിരെയാണ് വിജയ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ‘വിജയ് മക്കള്‍ ഇയക്ക’ത്തിലെ അംഗങ്ങളായിരുന്ന ഇരുവരും സംഘടനയുടെ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിനാല്‍ മുമ്പ് പുറത്താക്കിയിരുന്നു. കൂടാതെ വിജയ്‌യുടെ അച്ഛന്‍ എസ്ഏ ചന്ദ്രശേഖരുടെ രാഷ്ട്രീയ പാര്‍ട്ടി നിര്‍മ്മാണത്തിനും ഇരുവരും […]