കുടുംബത്തോട് വളരെയധികം അടുപ്പം കാത്തു സൂക്ഷിക്കുന്ന ആളാണ് വിജയരാഘവൻ . പ്രസിദ്ധ നാടകാചാര്യനായിരുന്ന എൻ എൻ പിള്ളയുടെ മകൻ എന്ന ഖ്യാതി ഇന്നും വിജയ രാഘവന് ഉണ്ട് . അച്ഛനെ കുറിച്ചും അച്ഛന്റെ മരണത്തെ കുറിച്ചും പങ്കു വയ്ക്കുകയാണ് വിജയ രാഘവൻ . ‘അച്ഛന് പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യന്‍ ദേവാലയത്തിലാണ്. ഗ്രീക്ക് പുരാണത്തില്‍ നാടകങ്ങളുടെ ദേവനാണ് ‘ഡയണീഷ്യ’. നാടകം ജീവശ്വാസമായിരുന്ന ഒരാള്‍ സ്വന്തം വീടിന് […]