Posts in category: Vimanam
‘വിമാനത്തിന്റെ’ സൗജന്യ പ്രദര്‍ശനവും വിവാദമാകുന്നു

ആട് 2, മായാനദി, തമിഴില്‍നിന്ന് വേലൈക്കാരന്‍ എന്നീ ചിത്രങ്ങളോടാണ് വിമാനം മത്സരിക്കുന്നത്. The post ‘വിമാനത്തിന്റെ’ സൗജന്യ പ്രദര്‍ശനവും വിവാദമാകുന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ക്രിസ്മസ് ദിനത്തില്‍ ‘വിമാനം’ സൗജന്യമായി കാണാം; ഓഫര്‍ പ്രഖ്യാപിച്ച് പൃഥ്വിരാജ്

ക്രിസ്മസ് ദിനത്തില്‍ സിനിമാ പ്രേമികള്‍ക്ക് വമ്പന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ക്രിസ്മസിന്  പൃഥ്വിരാജിന്റെ പുതിയ സിനിമയായ വിമാനം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും നൂണ്‍, മാറ്റിനി ഷോകള്‍ സൗജന്യമായിരിക്കും എന്നാണ് താരം പറഞ്ഞത്. കൂടാതെ വൈകുന്നേരങ്ങളിലെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്ക് കിട്ടുന്ന വിഹിതം പൂര്‍ണമായും സജി തോമസിന് ക്രിസ്മസ് സമ്മാനമായി കൈമാറാന്‍ തീരുമാനിച്ചതായും പൃഥ്വിരാജ് പറഞ്ഞു. ജന്മനാ മൂകനും ബധിരനുമായ സജി തോമസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച […]