Posts in category: Vinayan
നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ മാനസികമായി ഇത്ര വേദനിപ്പിക്കണമായിരുന്നോ? വിനയൻ

കഴിഞ്ഞ ദിവസമായിരുന്നു കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സ്ത്രീ അല്ലെന്ന കാരണത്താല്‍ സംഗീത നാടക അക്കാദമി ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ തനിക്ക് വേദി നിഷേധിച്ചു എന്നായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണം. മോഹിനിയാട്ടം സാധാരണ സ്ത്രീകളാണ് അവതരിപ്പിക്കാറെന്ന വിചിത്ര വാദമാണ് കേള്‍ക്കേണ്ടി വന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ഇതിന് പിന്നാലെ […]

‘പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷന്‍മാര്‍ കളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നു ചിന്തിച്ചു കൂടെ?’; സംഗീത നാടക അക്കാദമിക്കെതിരെ വിനയന്‍

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത് സംഗീത നാടക അക്കാദമിയുടെ പിടിവാശിയും ഈഗോയുമാണെന്ന് സംവിധായകന്‍ വിനയന്‍.സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്ന് സംഗീത നാടക അക്കാദമിക്ക് അലിഖിത നിയമമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ദളിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന അധികാരികള്‍, ഒരു ദളിത് കലാകാരനായ രാമകൃഷ്ണന്‍ സംഗീതനാടക അക്കാദമിയുടെ മുന്നില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലെന്നാണോ എന്നും വിനയന്‍ ചോദിച്ചു. വിനയന്റെ പ്രതികരണം കലാഭവന്‍ മണിയുടെ […]

കോംപറ്റീഷന്‍ കമ്മീഷന്‍ ഒാഫ് ഇന്ത്യയ്ക്വിനയന്‍ നല്‍കിയ പരാതിയില്‍ അനുകൂല വിധി പറയുന്നതിന് കാരണമായ തെളിവ് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു; ജന്മ ദിനാശംസകൾ നേർന്ന് സംവിധായകന്‍ വിനയന്‍

മലയാള സിനിമയിലെ അഭിനയ കുലപതി മറ്റാരാലും പകരംവയ്ക്കാനാകാത്ത നടന്‍ മധുവിന് ജന്മദിന ആശംസകള്‍ നേർന്ന് സംവിധായകന്‍ വിനയന്‍. കോംപറ്റീഷന്‍ കമ്മീഷന്‍ ഒാഫ് ഇന്ത്യയ്ക്വിനയന്‍ നല്‍കിയ പരാതിയില്‍ അനുകൂല വിധി പറയുന്നതിന് കാരണമായ തെളിവ് മധുവിന്റെ വാക്കുകള്‍ കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ് വിനയന്റെ ആശംസാ കുറിപ്പിൽ വ്യക്തമാക്കുന്നു. വിനയന്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ; മലയാളത്തിന്‍െറ മഹാനടന്‍ മധുസാറിന് ഹൃദയം നിറഞ്ഞ ജന്‍മദിനാശംസകള്‍ നേരുന്നു.. മലയാളസിനിമയുടെ ശൈശവും കൗമാരവും ഒക്കെ കണ്ട് ഇന്നും ആരംഗത്ത് തുടരുന്ന അഭിനയകലയുടെ ഈ കാര്‍ണവര്‍ സത്യത്തിനു […]

വര്‍ഷങ്ങളായുള്ള ചര്‍ച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങള്‍ക്കും ശേഷം പത്തൊമ്ബതാം നുറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ അമ്ബരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു

തന്‍റെ എക്കാലത്തെയും സ്വപ്നചിത്രം പ്രഖ്യാപിച്ച്‌ സംവിധായകന്‍ വിനയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രം പ്രഖ്യാപിച്ചത്. പത്തൊമ്ബതാം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന്‍റെ പേര്. പത്തൊമ്ബതാം നൂറ്റാണ്ടിലെ പഴയ തിരുവതാംകൂറിന്‍റെ ചരിത്രം പറയുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണ് അണിയറയിലൊരുങ്ങുന്നത്. പത്തൊമ്ബതാം നൂറ്റാണ്ടിലെ സാഹസിക പോരാളിയും നവോഥാന നായകനുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടേയും തിരുവതാംകൂറിനെ കിടുകിടാ വിറപ്പിച്ച ആസ്ഥാന തസ്ക്കരന്‍ കായംകുളം കൊച്ചുണ്ണിയുടേയും, മാറുമറക്കല്‍ സമര നായിക നങ്ങേലിയുടേയുമടക്കം നിരവധി ചരിത്ര വ്യക്തികളുടെ കഥയാണ് ചിത്രം പറയുന്നത്. നൂറോളം പ്രമുഖ കലാകാരന്‍മാരും ആയിരത്തിലേറെ ജൂനിയര്‍ […]

തന്റെ സ്വപ്നപദ്ധതിയുമായി വിനയൻ; തിരുവിതാംകൂറിന്റെ ഇതിഹാസ കഥ പറയാന്‍ ചരിത്രപുരുഷന്‍മാര്‍ ഒന്നിച്ചെത്തുന്നു

തന്റെ സ്വപ്നപദ്ധതിയുമായി സംവിധായകൻ വിനയൻ. പത്തൊമ്ബതാം നൂറ്റാണ്ട്’ എന്ന് പേരിട്ട ചിത്രം പത്തൊമ്ബതാം നൂറ്റാണ്ടിലെ പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമ ഗോകുലം ഗോപാലന്‍ ആണ് നിര്‍മിക്കുന്നത്. ചിത്രത്തെ കുറിച്ച്‌ സംവിധായകന്‍ വിനയന്റെ കുറിപ്പ്: വര്‍ഷങ്ങളായുള്ള ചര്‍ച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങള്‍ക്കും ശേഷം പത്തൊമ്ബതാം നുറ്റാണ്ടിലെ തിരുവിതാംകൂറിന്റെ അമ്ബരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനര്‍ നിര്‍മിക്കുന്നതിലൂടെയും, നൂറോളം […]

ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയന്‍ സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു!

ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയന്‍ സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. വിലക്ക് നീക്കുകയും സിനിമ രംഗത്തെ സംഘടനകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്ത കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്ബനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ എന്നിവയുടെ ഉത്തരവുകള്‍ക്ക് എതിരെ ആണ് ഫെഫ്ക സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അമ്മ’യ്ക്ക് ക്ക് 4,00,065 രൂപയും രൂപയും ഫെഫ്കയ്ക്ക് […]

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കള്ളത്തരം കാണിക്കുന്നത് വിനയൻ; ശാന്തിവിള ദിനേശ്!

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കള്ളത്തരം കാണിക്കുന്നയാളാണ് വിനയനെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്.’ഇത്രയും പരസ്യമായി വിനയനും ശിങ്കിടികളും വാചകമടിക്കുന്നല്ലോ ഫെഫ്കയ്ക്കും ഉണ്ണികൃഷ്ണനുമെതിരെ, ഇപ്പോള്‍ ഒരു പടം ചെയ്തല്ലോ ഓട്ടോക്കാരന്‍ ചങ്ങാതി. ആ പടത്തിലെ ഫുള്‍ ടെക്നീഷ്യന്‍സിനെയും ഫെഫ്കയില്‍ നിന്നാണ് പുള്ളിവച്ചത്. ചാവേറായി നടക്കുന്ന മാക്ട ഫെഡറേഷനിലൊരാളെവച്ചില്ല. അതോടെ ചാവേറായി നടന്ന എല്ലാവരും കളഞ്ഞിട്ട് പോയി. പുള്ളി ഇപ്പോള്‍ ചെയ്യുന്ന പടങ്ങളെല്ലാം വീണു പോകുവല്ലേ. സെന്തിലിനെവച്ച്‌ ചെയ്ത പടമെല്ലാം പൊട്ടിയില്ലേ.വിനയന്‍ പറയും കോടികള്‍ ലാഭമാണെന്നൊക്കെ, ഭയങ്കര നഷ്ടമാണ്.കണ്ടവര്‍ പറയുന്ന […]

രാക്ഷസ രാജാവിന്റെ പിറവി കേരളത്തെ പ്രകമ്പനം കൊള്ളിച്ച ആ കൊലക്കേസിൽ നിന്നും!

ആയിരം ചിറകുള്ള മോഹം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധായകനായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ച സംവിധായകനാണ് വിനയൻ.എന്നാൽ പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ നാളുകളായിരുന്നു.സൂപ്പർ ഹിറ്റുകളായ നിരവധി ചിത്രങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു.ഇപ്പോളിതാ ചില പഴയകാല ഓർമ്മകൾ പങ്കുവെക്കുകയാണ് വിനയൻ. ദാദാ സാഹിബ് റിലീസ് ചെയ്ത് നാലു മാസം കഴിഞ്ഞപ്പോൾ തന്നെ തനിക്ക് രാക്ഷസ രാജാവ് ചെയ്യേണ്ടിവന്നെന്നും അതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടന്നും തുറന്നു പറയുകയാണ് സംവിധായകൻ. വിനയന്റെ കുറിപ്പ് വായിക്കാം: “രാക്ഷസരാജാവ് ” ഷൂട്ടിങ് […]

ആകാശഗംഗയിലെ തമാശകൾ അമ്മയെ വേദനിപ്പിച്ചു കാണും! അതിന് പ്രായശ്ചിത്തം ചെയ്തു; വിനയൻ പറയുന്നു

മാതൃദിനത്തിൽ അമ്മയെക്കുറിച്ചുള്ള ഓർമക്കുറിപ്പുമായി സംവിധായകൻ വിനയൻ. വിനയന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം അമ്മ തന്ന സ്നേഹത്തിൻെറയും, വാൽസല്യത്തിൻെറയും, കരുതലിൻെറയും, സുഖവും മധുരവും, ഇന്നും ഒന്നു കണ്ണടച്ചു കിടന്നാൽ എനിക്കാസ്വദിക്കാൻ പറ്റും.. അത്ര ദീപ്തമായിരുന്നു,.അത്.. എൻെറ അമ്മ “ഭാരതിയമ്മ” എൻെ 18 വയസ്സിൽ എന്നേ വിട്ടു പിരിഞ്ഞതാണ്..ആ പതിനെട്ടു വയസ്സു വരെ അമ്മ പകർന്നു തന്ന അറിവുകളും, വാൽസല്യം നിറഞ്ഞ ഉപദേശങ്ങളും ആണ് ഇന്നത്തെ ഈ വിനയൻെറ മനസ്സിൻെറ കരുത്തും, വ്യക്തിത്വവും, എന്തെൻകിലും എഴുതാനുള്ള കഴിവും എന്നു ഞാൻ […]

‘മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത കലാകാരൻ’

മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേക്ക് നാല് വര്ഷം തികയുകയാണ്. മണിയുടെ നാലാം ചരമവാര്‍ഷികത്തില്‍ ഓര്‍മക്കുറിപ്പുമായി സംവിധായകന്‍ വിനയന്‍. ‘മണി യാത്രയായിട്ട് നാലു വർഷം…..മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത… കഴിവുറ്റ കലാകാരൻ ആയിരുന്നു കലാഭവൻ മണി.. തന്റെ ദുഃഖങ്ങളും, സ്വപ്നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്നേഹി തികച്ചും വ്യത്യസ്തനായിരുന്നു… ആദരാഞ്ജലികൾ.’– വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, […]