Posts in category: virat kohli
ഓണ്‍ലൈന്‍ റമ്മി കളി; അജു വര്‍ഗ്ഗീസിനും, തമന്നയ്ക്കും, വിരാട് കോലിക്കും ഹൈക്കോടതി നോട്ടീസ്

ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈകോടതി നോട്ടീസ്. നടന്‍ അജു വര്‍ഗീസ്, നടി തമന്ന, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. റമ്മി കളി തടയണമെന്ന ഹര്‍ജിയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനോടും ഹൈകോടതി വിശദീകരണം തേടിയിട്ടുണ്ട്. 21 ലക്ഷം രൂപ ഓണ്‍ലൈന്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഓണ്‍ലൈന്‍ റമ്മിയില്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് വീടിന് സമീപത്തെ […]

കുഞ്ഞ് പിറന്ന ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുമിച്ചെത്തി കോഹ്ലിയും അനുഷ്‌കയും

സിനിമാ ലോകത്തെയും കായിക ലോകത്തെയും ഒരുപോലെ സന്തോപ്പിച്ച വാര്‍ത്തയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും പെണ്‍ കുഞ്ഞ് ജനിച്ചു എന്നത്. ജനുവരി 11 നാണ് അനുഷ്‌ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ആദ്യ ചിത്രങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി വ്യാജ ചിത്രങ്ങള്‍ പലതും പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനുഷ്‌കയോ കോഹ്ലിയോ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. കുഞ്ഞിന്റെ സ്വകര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ […]

‘ധോണിയുടെ പെൺകുഞ്ഞ് അടുത്ത ക്യാപ്റ്റനാകുമോ’; ‘വിരുഷ്ക’യ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെ ബച്ചന്റെ പോസ്റ്റ്

പോസ്റ്റ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. The post ‘ധോണിയുടെ പെൺകുഞ്ഞ് അടുത്ത ക്യാപ്റ്റനാകുമോ’; ‘വിരുഷ്ക’യ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെ ബച്ചന്റെ പോസ്റ്റ് appeared first on Reporter Live.

‘മകളുടെ ഫോട്ടോ എടുക്കരുത്, സ്വകാര്യതയെ മാനിക്കണം’; പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി അനുഷ്‌കയും കോഹ്‌ലിയും

തങ്ങളുടെ മകളുടെ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികളോട് ആവശ്യപ്പെട്ട് അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും. മകളുടെ സ്വകാര്യതയെ മാനിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ഇരുവരും മുംബൈയിലെ പാപ്പരാസി കമ്പനിക്ക് കത്ത് നല്‍കി. അതോടൊപ്പം കുഞ്ഞ് ജനിച്ചതിന് പിന്നാലെ ആരാധകരില്‍ നിന്ന് ലഭിച്ച സ്‌നേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു. മാതാപിതാക്കളായ ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു ചെറിയ അപേക്ഷ മാത്രമെയുള്ളു. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത ഞങ്ങള്‍ക്ക് സംരക്ഷിക്കണം. അതിന് നിങ്ങളുടെ സഹായവും ആവശ്യമാണ്. ശരിയായ സമയത്ത് ഞങ്ങള്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതാണ്. […]

‘ഈ ഡെലിവറിയില്‍ ബൗള്‍ഡായി’; അനുഷ്‌കയ്ക്കും വിരാടിനും അമൂലിന്റെ സമ്മാനം

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അനുഷ്‌ക ഷര്‍മ്മയ്ക്കും, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ കോഹ് ലിക്കും , അനുഷ്‌കയ്ക്കും സമ്മാനമൊരുക്കിയിരിക്കുകയാണ് അമൂല്‍ ഇന്ത്യ. ഇരുവരും കുഞ്ഞുമായി ഇരിക്കുന്ന കാര്‍ട്ടൂണ്‍ പോസ്റ്റര്‍ ബുധനാഴ്ച്ചയാണ് അമൂല്‍ പങ്കുവെച്ചത്. ‘ഈ ഡെലിവറിയില്‍ ബൗള്‍ഡായി’ എന്നാണ് കാര്‍ട്ടൂണിന് നല്‍കിയിരിക്കുന്ന ക്യാപ്ക്ഷന്‍. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനടുത്ത് കൈ പിടിച്ചിരിക്കുന്ന അനുഷ്‌കയും വിരാട്ടുമാണ് കാര്‍ട്ടൂണിലുള്ളത്. രാജ്യത്തെ മിക്ക പ്രധാന സംഭവങ്ങള്‍ക്കും അമൂല്‍ ഇന്ത്യ കാര്‍ട്ടൂണ്‍ പോസ്റ്ററുകള്‍ ചെയ്യാറുണ്ട്. താരങ്ങള്‍ […]

അനുഷ്ക ശർമയ്ക്കും വിരാട് കോഹ്‌ലിക്കും പെൺകുഞ്ഞ്; ‘ഇനിയെങ്കിലും സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷ’

കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായും കോഹ്‌ലി പറഞ്ഞു. The post അനുഷ്ക ശർമയ്ക്കും വിരാട് കോഹ്‌ലിക്കും പെൺകുഞ്ഞ്; ‘ഇനിയെങ്കിലും സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷ’ appeared first on Reporter Live.

വിരാടിനും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ്; എല്ലാവരോടും നന്ദി പറഞ്ഞ് താരം

സിനിമാ ലോകവും ക്രിക്കറ്റ് ലോകവും കാത്തിരുന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് വിരാട് കോഹ്ലി. തനിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് വിരാട്. ട്വിറ്ററിലൂടെയാണ് വിരാട് ഈ വിവരം ആരാധകരെ അറിയിച്ചത്. ‘ഇന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അക്കാര്യം നിങ്ങളുമായി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും ഞങ്ങള്‍ എല്ലാവരോടും നന്ദി പറയുന്നു. അനുഷ്‌കയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്. അതില്‍ […]

‘ഇത് ഇവിടെ നിര്‍ത്തിക്കൊള്ളണം’; സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന പാപ്പരാസികളോട് അനുഷ്‌ക

ഗർഭിണിയായ അനുഷ്ക ശർമയുടെ യോഗാസന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. The post ‘ഇത് ഇവിടെ നിര്‍ത്തിക്കൊള്ളണം’; സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന പാപ്പരാസികളോട് അനുഷ്‌ക appeared first on Reporter Live.

ക്രിക്കറ്റില്‍ കോഹ്ലി തന്നെ കിംഗ്, പതിറ്റാണ്ടിന്റെ താരം; ടെസ്റ്റില്‍ സ്മിത്ത്, ട്വന്റി-20യില്‍ റഷീദ്

പോയപതിറ്റാണ്ടിലെ ഐസിസിയുടെ മികച്ച ക്രിക്കറ്റ് താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തെരഞ്ഞടുക്കപ്പെട്ടു. 66 സെഞ്ച്വറികളുടേയും 94 അര്‍ദ്ധസെഞ്ച്വറികളുടേയും അകമ്പടിയോടെ കോഹ്ലി നേടിയത് 20,396 റണ്‍സാണ്. മികച്ച ഏകദിന താരവും ഇന്ത്യന്‍ നായകന്‍ തന്നെ. 61.83 ശരാശരിയില്‍ കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പതിനായിരത്തില്‍ അധികം റണ്‍സാണ് പിറന്നത്. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് മികച്ച ടെസ്റ്റ് താരം. 7040 റണ്‍സാണ് സ്മിത്ത് ഓസ്‌ട്രേലിയക്കായി നേടിയത്. 26 സെഞ്ച്വറിയും 28 അര്‍ദ്ധ സെഞ്ച്വറിയും കുറിച്ചു. മികച്ച ട്വന്റി-20 […]

അഴിച്ചു പണിത് ഇന്ത്യ; ഷായും സാഹയും പുറത്ത്; ഒരുമിച്ച് നിന്ന് പോരാടുമെന്ന് രഹാനെ

വിരാട് കോഹ്ലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെ നയിക്കുന്ന ടീമില്‍ ഷുബ്മാന്‍ ഗില്ലും, മൊഹമ്മദ് സിറാജും അരങ്ങേറ്റം കുറിക്കും. The post അഴിച്ചു പണിത് ഇന്ത്യ; ഷായും സാഹയും പുറത്ത്; ഒരുമിച്ച് നിന്ന് പോരാടുമെന്ന് രഹാനെ appeared first on Reporter Live.