Posts in category: visiting visa
സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഒരു മാസം കൂടി രാജ്യത്ത് തുടരാം; പിഴ ഈടാക്കില്ലെന്ന് യുഎഇ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അല്‍ മക്തുമാണ് സന്ദര്‍ശന വിസയില്‍ താമസിക്കുന്നവര്‍ക്ക് ഒരു മാസം കൂടി രാജ്യത്ത് തുടരാമെന്ന പ്രഖ്യാപനം നടത്തിയത്. The post സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഒരു മാസം കൂടി രാജ്യത്ത് തുടരാം; പിഴ ഈടാക്കില്ലെന്ന് യുഎഇ appeared first on Reporter Live.

ഹ്രസ്വകാല വിസകള്‍ അനുവദിക്കാനൊരുങ്ങി സൗദി; അനുമതി 48 മുതല്‍ 96 മണിക്കൂര്‍ വരെ

ഹ്രസ്വകാല സന്ദര്‍ശന വിസ അനുവദിക്കാനൊരുങ്ങി സൗദി. നാല്‍പ്പത്തിയെട്ട് മുതല്‍ തൊണ്ണൂറ്റിയാറ് മണിക്കൂര്‍ വരെയാണ് ഹ്രസ്വ വിസയുടെ കാലാവധി. The post ഹ്രസ്വകാല വിസകള്‍ അനുവദിക്കാനൊരുങ്ങി സൗദി; അനുമതി 48 മുതല്‍ 96 മണിക്കൂര്‍ വരെ appeared first on Reporter Live.

ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി വിതരണം ചെയ്യുന്നതിന് എട്ട് കമ്പനികള്‍ക്ക് അനുമതി; സൗദിയില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി നിര്‍ബന്ധമാക്കി

സൗദി അറേബ്യയിലേക്ക് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കുളള ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി വിതരണം ചെയ്യുന്നതിന് എട്ട് കമ്പനികള്‍ക്ക് അനുമതി നല്‍കി. വിദേശികള്‍ക്ക് ഓണ്‍ലൈനില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. The post ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി വിതരണം ചെയ്യുന്നതിന് എട്ട് കമ്പനികള്‍ക്ക് അനുമതി; സൗദിയില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി നിര്‍ബന്ധമാക്കി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

നിയമ ലംഘകരായ യമന്‍ പൗരന്മാര്‍ക്ക് പദവി ശരിയാക്കാന്‍ സമയം നീട്ടി നല്‍കാന്‍ സൗദി രാജാവിന്റെ ഉത്തരവ്

നിയമ ലംഘകരായി സൗദിയില്‍ കഴിയുന്ന യമന്‍ പൗരന്മാര്‍ക്ക് പദവി ശരിയാക്കാന്‍ സമയം നീട്ടി നല്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. പുതിയ ഉത്തരവ് പ്രകാരം ആഗസ്ത് 15 വരെ അഭയാര്‍ത്ഥികളായി സൗദിയിലെത്തിയ യമനികള്‍ക്ക് വിസിറ്റിംഗ് വിസ നേടുന്നതിന് അവസരം ലഭിക്കും.രണ്ട്മാസം നീണ്ടു നിന്ന കാമ്പയിനില്‍ ആറു മാസം കാലാവധിയുളള മൂന്നര ലക്ഷം വിസിറ്റിംഗ് വിസകള്‍ സൗദി അറേബ്യയില്‍ കഴിയുന്ന യമന്‍ പൗരന്മാര്‍ക്ക് അനുവദിച്ചിരുന്നു. സഖ്യ സേന യമനില്‍ വ്യോമാക്രമണം തുടങ്ങിയതിന് ശേഷമാണ് യമന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗദി അറേബ്യ […]