Posts in category: Vivek Oberoi
ഐശ്വര്യ റായിയുമായുള്ള ബ്രേക്ക് അപ്പിന് ശേഷം;ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കരീന; വിവേക് ഒബ്‌റോയ് പറയുന്നു!

ഏവർക്കും സുപരിചിതനായ നടനാണ് വിവേക് ഒബ്‌റോയ്.ബോളിവുഡിൽ നിന്നും മലയാള സിനിമയിലും താരം അഭിനയിച്ചു.മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായി തീർന്ന താരമാണ് വിവേക് ഒബ്‌റോയ്.ഇപ്പോഴിതാ തന്റെ ബ്രേക്ക് അപ്പ്നെ പാട്ടി പറയുകയാണ് താരം. ബോളിവുഡില്‍ ഐശ്വര്യ റായിയുടെയും സല്‍മാന്‍ ഖാന്റെയും ബ്രേക്ക് അപ്പിന്റെ ചര്‍ച്ചകളായിരുന്നു ഒരു സമയത്ത് നിറഞ്ഞ് നിന്നത്. സല്‍മാനുമായുള്ള ബ്രേക്ക് അപ്പിന് ശേഷം ഐശ്വര്യ നടന്‍ വിവേക് ഒബ്‌റോയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആ പ്രണയത്തിന് കുറച്ച്‌ നാളുകള്‍ മാത്രമാണ് ജീവനുണ്ടായിരുന്നത്. ഐശ്വര്യയുമായുള്ള ബ്രേക്ക് അപ്പിന് ശേഷം തകര്‍ന്ന് […]

മോദിജിയുടെ കഥകള്‍ കഷ്ടപ്പെട്ട് അഭിനയിച്ച് വിവേക് ഒബ്‌റോയി; പിഎം മോദിയിലെ ഗാനം പുറത്ത്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റേതെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട കഥകള്‍ ആയാസപ്പെട്ട് അഭിനയിച്ച് വിവേക് ഒബ്‌റോയി. ചിത്രത്തിലെ ഗാനം പുറത്തുവന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ ചലനം സൃഷ്ടിച്ചില്ല. The post മോദിജിയുടെ കഥകള്‍ കഷ്ടപ്പെട്ട് അഭിനയിച്ച് വിവേക് ഒബ്‌റോയി; പിഎം മോദിയിലെ ഗാനം പുറത്ത് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.