Posts in category: VK Ebrahimkunj
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും; കേസ് ചൊവ്വാഴ്ച്ച പരിഗണനയില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അഞ്ചാം പ്രതിയായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് നാളെ സമര്‍പ്പിക്കും. നാളെ രാവിലെ ഒന്‍പത് മണിക്കാണ് മെഡിക്കല്‍ ബോര്‍ഡ് അന്തിമ യോഗം ചേരുന്നത്. ഇതിന് ശേഷമാകും എറണാകുളം ഡിഎംഒക്ക് റിപ്പോര്‍ട്ട് കൈമാറുക. ഡിഎംഒ ഈ റിപ്പോര്‍ട്ട് കോടതിയില്‍ നാളെ സമര്‍പ്പിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയുടെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ […]

പാലാരിവട്ടം അഴിമതിക്കേസ്; വികെ ഇബ്രാഹിംകുഞ്ഞിനെ ഇഡി ചോദ്യം ചെയ്യും

മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണത്തിന്റെ സ്രോതസുള്‍പ്പടെയുളള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് ഇഡിയൊരുങ്ങുന്നത്. മുന്‍പ് ഇബ്രാഹിംകുഞ്ഞില്‍ നിന്നും വിശദീകരണം തേടിയിരുന്നെങ്കിലും ഇനി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ അപേക്ഷ ഉടന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ദിവസം ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് പ്രഥമിക ചോദ്യം ചെയ്യല്‍ മാത്രമേ നടന്നുളളു. തന്റെ […]

പത്ത് കോടിയുടെ കള്ളപ്പണം ഇടപാട്; വികെ ഇബ്രാഹിംകുഞ്ഞിനെ ഇഡി ചോദ്യം ചെയ്ത്‌ വിട്ടയച്ചു

മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. The post പത്ത് കോടിയുടെ കള്ളപ്പണം ഇടപാട്; വികെ ഇബ്രാഹിംകുഞ്ഞിനെ ഇഡി ചോദ്യം ചെയ്ത്‌ വിട്ടയച്ചു appeared first on Reporter Live.