വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ ചലച്ചിത്ര പിന്നണി ഗായകന് ജി വേണുഗോപാലിന്റെ പേരും പരിഗണനയില്‍. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കാന്‍ ജനപ്രീതിയുള്ളവരെ നിര്‍ത്താന്‍ തീരുമാനിച്ചതിനിടെയാണ് വേണുഗോപാലിന്റെ പേര് ഉയര്‍ന്നുവന്നത്. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. കോളേജ് പഠനകാലത്തെ കെഎസ്യു ബന്ധം മുന്‍നിര്‍ത്തിയാണ് ഗായകന് വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ചില നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപിയെ നിര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളും […]
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ആരൊക്കെ മത്സരത്തിനിറങ്ങും എന്നത് കേരളം ശ്രദ്ധിക്കുന്ന ഒന്നാണ്. ബിജെപി കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം കൂടിയായതിനാലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ വികെ പ്രശാന്ത് തന്നെയാണ്. ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷുമാവും. ഇരുവരും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു. പരമ്പരാഗതമായി കോണ്‍ഗ്രസ് മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറ്റുന്നു. അതിനാല്‍ യുവ നേതാക്കളെ മണ്ഡലത്തിലേക്ക് പരിഗണിച്ച് വികെ […]
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ തിരുവനന്തപുരത്ത് വലിയ മുന്നൊരുക്കങ്ങളാണ് മൂന്ന് മുന്നണികളും നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ സിപിഐഎമ്മിന്റെ യുവമുഖമായ വികെ പ്രശാന്തിനെതിരെ ജനകീയരായ യുവ സ്ഥാനാര്‍ത്ഥികളെത്തന്നെ ഇറക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ പിസി വിഷ്ണുനാഥിനെ ഇറക്കുന്ന കാര്യമാണ് കോണ്‍ഗ്രസിന്റെ ആലോചന. വിഷ്ണുനാഥിനൊപ്പം ജ്യോതി കുമാറിന്റെയും പേരും ഉയര്‍ന്നുവരുന്നുണ്ട. എന്നാല്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാവാത്തതിനാല് ഇതില്‍ മാറ്റം വരാനും സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ പൂജപ്പുരയില്‍ മികച്ച വിജയം നേടിയ വിവി രാജേഷിനെ വട്ടിയൂര്‍ക്കാവില്‍ ഇറക്കുമെന്നാണ് ബിജെപി […]
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഇതിനായി പ്രാരംഭഘട്ട ആലോചനകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ ഇക്കുറി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാനാധ്യക്ഷനുമായ പികെ കൃഷ്ണദാസിനെ ഇറക്കിയേക്കുമെന്ന് സൂചന. നേരത്തെ വട്ടിയൂര്‍ക്കാവ് വിവി രാജേഷിന് വിട്ടുകൊടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഈ ചര്‍ച്ചകളില്‍ പിന്നീട് പുരോഗതിയുണ്ടായില്ലെന്നാണ് വിവരം. തിരുവനന്തപുരത്ത് ബിജെപി വളരെയേറെ പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സിറ്റിങ് എംഎല്‍എയായ സിപിഐഎമ്മിന്റെ വികെ പ്രശാന്ത് തന്നെയാവും ഇക്കുറി പ്രധാന എതിരാളി. ലോക്സഭാ തെരഞ്ഞെടുപ്പിന് […]
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് മുന്‍ മന്ത്രി വികെ കുഞ്ഞാലിക്കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍നിന്നും ഉയരുന്നത്. പാലാരിവട്ടത്ത് പൊളിച്ചുപണിയുന്ന പാലത്തിന്റെ ചിത്രം പങ്കുവെച്ചാണ് എംഎല്‍എ വികെ പ്രശാന്തിന്റെ പോസ്റ്റ് ‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ് കമ്പിയും സിമന്റുമെല്ലാം കൃത്യമായി ചേര്‍ത്ത്’ എന്ന അടിക്കുറിപ്പോടെയാണ് വികെ പ്രശാന്ത് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ്… […]
രണ്ട് കാലത്തുള്ള വീടുകളുടെ ചിത്രം പങ്കുവെച്ച് ലൈഫ് മിഷന് പദ്ധതിയിലൂടെ നിര്‍മ്മിച്ചതാണെന്ന സൂചനയോടെ വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചിരുന്നു. വീട് സര്‍ക്കാര്‍ പണിതതല്ലെന്നും കൂലിപ്പണിയെടുത്ത് നിര്‍മ്മിച്ചതാണെന്ന് കമന്റിട്ടതോടെയാണ് പോസ്റ്റ് പിന്‍വലിച്ചിരുന്നത്. എന്നാല്‍ വീട് ലൈഫ് മിഷനില്‍ നിര്‍മ്മിച്ചത് തന്നെയാണെന്ന് മാറ്റിപ്പറഞ്ഞിരിക്കുകയാണ് വീട്ടുകാരനായ ജെമിച്ചന്‍ ജോസ്. ലൈഫ് മിഷനില്‍ ഉള്‍പ്പെട്ടത് തന്നെയാണ് വീടെന്നും എന്നാല്‍ കൂട്ടിയെടുത്തതാണ് ബാക്കിയെന്നാണ് ജെമിച്ചന്‍ ജോസ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. എംഎല്‍എ ഇട്ട ചിത്രത്തിലുള്ളത് തന്റെ അച്ഛനും അമ്മയുമാണെന്നും ഒന്നും അറിയാതെ […]
തിരുവനന്തപുരം: ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ട് പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിന്. ലൈഫ് മിഷന് പദ്ധതിയിലൂടെ നിര്‍മ്മിച്ചതാണെന്ന സൂചനയോടെ ‘നമ്മുടെ സര്‍ക്കാര്‍’ എന്ന തലക്കെട്ടോടെ ഇട്ട പോസ്റ്റാണ് എംഎല്‍എക്ക് പിന്‍വലിക്കേണ്ടി വന്നത്. ടാര്‍പോളിന്‍ ഉപയോഗിച്ചിരുന്ന പഴയ വീടും പുതിയ ടെറസ് വീടിന്റെയും ഫോട്ടോകള്‍ ഉപയോഗിച്ചാണ് നമ്മുടെ സര്‍ക്കാര്‍’ എന്ന തലക്കെട്ടോടെ എംഎല്‍എ പോസ്റ്റിട്ടത്. എന്നാല്‍ വീട് സര്‍ക്കാര്‍ തന്നതല്ലെന്നുിം ഞങ്ങള്‍ കൂലിപ്പണി ചെയ്തുണ്ടാക്കിയതാണെന്നും വീട്ടുകാരന് തന്നെ കമന്റ് ചെയ്തു. ചിത്രത്തിലുള്ളത് തന്റെ അച്ഛനും അമ്മയുമാണെന്നും ഒന്നും […]
ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി സിംഗ് സെറൗണ്ട് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രമാണ് പ്രാണ. വികെ പ്രകാശിന്റെ സംവിധാന മികവില്‍ ഒരുങ്ങിയ പ്രാണയുടെ ട്രെയിലര്‍ നിഗൂഢ സൗന്ദര്യം കൊണ്ട് വ്യത്യസ്തമാണ് The post ‘ഈ ഗതി നാളെ എനിക്കും സംഭവിക്കാം’; നിഗൂഢതകളുടെ കാഴ്ചകളുമായി പ്രാണ ട്രെയിലര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം കൂടി മേയറുടെ ആരോഗ്യനില വിലയിരുത്തി. ശരീരത്തിനേറ്റ ക്ഷതവും പരുക്കുകളും തുടര്‍ചികിത്സയും The post മേയറുടെ ചികിത്സയ്ക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.