Posts in category: Walayar
‘അഞ്ച് പ്രതികളെ വെറുതെവിട്ടത് ആറാമനെ രക്ഷിക്കാന്‍’; സര്‍ക്കാര്‍ കൂടെനിന്നിട്ടില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തന്റെ ഭര്‍ത്താവിനെ സ്വന്തം കുട്ടികളെ പീഢിപ്പിച്ച കുറ്റം ഏറ്റെടുക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചുവെന്നും കുടുംബം ആരോപിച്ചു. The post ‘അഞ്ച് പ്രതികളെ വെറുതെവിട്ടത് ആറാമനെ രക്ഷിക്കാന്‍’; സര്‍ക്കാര്‍ കൂടെനിന്നിട്ടില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ appeared first on Reporter Live.

വാളയാര്‍ കേസ്; കുട്ടികളുടെ കുടുംബത്തിന്റെ സത്യാഗ്രഹ സമരം ഇന്ന് അവസാനിക്കും

വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി കുടുംബം നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് അവസാനിക്കും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സംഘടനകളും വ്യക്തികളും അട്ടപ്പളത്തെ വീട്ടില്‍ എത്തിയിരുന്നു. കേസില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ പുനര്‍ അന്വേഷണം വേണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. രണ്ടു കുരുന്നുകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഉടന്‍ നീതി ഉറപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്ക് നല്‍കിയിട്ട്് ഒരു വര്‍ഷം പിന്നിട്ടു. ഒരു വര്‍ഷത്തിന് ഇപ്പുറവും നീതി നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേദിച്ച് വിധി ദിനം […]

‘പറഞ്ഞത് പലതും രേഖപ്പെടുത്തിയില്ല, ചിലത് തിരുത്തി’; തന്റെ മൊഴി അട്ടിമറിച്ചതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

അഞ്ജാതനായ ആറാമനെ രക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് തനിക്ക് ഉറപ്പാണെന്നായിരുന്നു പൊലീസിന് നല്‍കിയ മൊഴി. ഇത് അട്ടിമറിക്കപ്പെട്ടതായി ഇവര്‍ ആരോപിക്കുന്നു. The post ‘പറഞ്ഞത് പലതും രേഖപ്പെടുത്തിയില്ല, ചിലത് തിരുത്തി’; തന്റെ മൊഴി അട്ടിമറിച്ചതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ appeared first on Reporter Live.

വാളയാർ മദ്യദുരന്തം: ചെല്ലംകാവ് കോളനിയിൽ നിന്നും വിഷ ദ്രാവകം എന്ന് കരുതപ്പെടുന്ന കന്നാസ് കണ്ടെടുത്തു

വാളയാറിൽ വിഷമദ്യദുരന്തം ഉണ്ടായ ചെല്ലംകാവ് കോളനിയിൽ നിന്നും ദ്രാവകം അടങ്ങിയ കന്നാസ് കണ്ടെടുത്തു. The post വാളയാർ മദ്യദുരന്തം: ചെല്ലംകാവ് കോളനിയിൽ നിന്നും വിഷ ദ്രാവകം എന്ന് കരുതപ്പെടുന്ന കന്നാസ് കണ്ടെടുത്തു appeared first on Reporter Live.

വാളയാറില്‍ വ്യാജമദ്യം കഴിച്ചു മരണം നാലായി; ഇന്ന് മരിച്ചത് ശിവന്റെ സഹോദരന്‍ മൂര്‍ത്തി

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചാടിപ്പോയ മൂര്‍ത്തി ആണ് ഒടുവില്‍ മരിച്ചത്. The post വാളയാറില്‍ വ്യാജമദ്യം കഴിച്ചു മരണം നാലായി; ഇന്ന് മരിച്ചത് ശിവന്റെ സഹോദരന്‍ മൂര്‍ത്തി appeared first on Reporter Live.

പാലക്കാട് ചരക്കുലോറിക്കുനേരെ ലോറിസമരാനുകൂലികളുടെ കല്ലേറ്; ക്ലീനര്‍ മരിച്ചു

ലോറി കസബ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ ആരേയും പിടികൂടിയിട്ടില്ല. The post പാലക്കാട് ചരക്കുലോറിക്കുനേരെ ലോറിസമരാനുകൂലികളുടെ കല്ലേറ്; ക്ലീനര്‍ മരിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വി എസ് നാളെ വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കും

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നാളെ വാളയാറിലെത്തും. ബലാല്‍സംഘത്തിന് ഇരയായതിനെ തുടര്‍ന്ന് മരിച്ച പെണ്‍ക്കുട്ടികളുടെ വീട് സന്ദര്‍ശിക്കാനായിരുക്കും വിഎസ് എത്തുക. The post വി എസ് നാളെ വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ചരക്ക് ലോറി സമരം: ഉടമകളുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും

വാളയാര്‍: വാളയാറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപെട്ട് നടക്കുന്ന ചരക്ക് ലോറി സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരം ഇനിയും നീളുന്നത് വ്യാപാര മേഖലയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. പ്രശ്‌നം ഒത്തു തീര്‍ക്കുന്നതിനായി ലോറി ഉടമകളുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചതിനാല്‍ നാളത്തെ ചര്‍ച്ചയോടെ സമരം അവസാനിക്കാനാണ് സാധ്യത.

ചരക്കുലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്

വാളയാര്‍ ചെക്ക്‌പോസ്റ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചരക്കുലോറി ഉടമകള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തേക്ക് കടന്നിട്ടും സര്‍ക്കാരിന് അലംഭാവം. ഇന്ന് ലോറി ഉടമകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ധനമന്ത്രി ധ്യാനത്തിന് പോയെന്ന കാരണത്താല്‍ ചര്‍ച്ചമാറ്റി വെച്ചത് പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇതോടെ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് ലോറി ഉടമകള്‍.