Posts in category: wcc
ഡബ്ല്യുസിസിയോട് എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു..വിധു വിന്‍സെന്റ് എന്നാൽ രാജി വെയ്ക്കാനുണ്ടായ കാരണങ്ങള്‍ അറിഞ്ഞപ്പോൾ അത് ഇല്ലാതായി!

സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യുസിസിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ വലിയ തനിക്ക് ഡബ്ല്യുസിസിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായഭാഗ്യലക്ഷ്മി.സംഘടനാ പ്രവര്‍ത്തനത്തില്‍ വിശ്വാസമുളള ആളാണ് ഞാന്‍.കാരണം മലയാള സിനിമയില്‍ വലിയ രീതിയില്‍ പരിഗണിക്കപ്പെടാതിരുന്ന ഒരു വിഭാഗമായിരുന്നു ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍. പക്ഷെ ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ ഭാഗമായ ഒരു സംഘടനയായി പ്രവര്‍ത്തിച്ചു തുടങ്ങിയതില്‍ പിന്നെ തൊഴില്‍ പരമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുള്ള ഒരു ഉന്നമനം എനിക്ക് ബോധ്യമുളളതാണ്.- ഭാഗ്യ ലക്ഷ്മി ഫേസ്ബുക്കില്‍ […]

വിധു വിൻസന്റ് ഉന്നയിച്ച ആരോപണങ്ങൾ സംഘടനയ്ക്കുള്ളിൽ ഉയർത്തിയിട്ടില്ല ; വിശദീകരണ കുറിപ്പുമായി ഡബ്ല്യുസിസി

ഡബ്ല്യുസിസിയ്ക്ക് എതിരെ റൂഖാ വിമർശനവുമായി സംവിധായിക വിധു വിൻസന്റ് എത്തിയിരുന്നു. വിധു വിൻസന്റ് ഉയർത്തിയ ആരോപണത്തിൽ വിശദീകരണക്കുറിപ്പുമായി ഡബ്ല്യുസിസി. സംഘടനയെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളൊന്നും സംഘടനയ്ക്കുള്ളിൽ വിധു വിൻസന്റ് ഉയർത്തിയിട്ടില്ലെന്ന് വിമൻ ഇൻ സിനിമ കളക്ടീവ്. . ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വുമൺ ഇൻ സിനിമ കളക്ടിവിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളും, ഞങ്ങളുടെ സഹപ്രവർത്തകയുമായ വിധു വിൻസെന്റ് കളക്ടിവിൽ നിന്നും അകന്നു നിൽക്കാൻ എടുത്ത തീരുമാനത്തിലുള്ള ദുഖം ആദ്യം തന്നെ അറിയിച്ചു കൊള്ളട്ടെ. […]

സ്റ്റെഫിയോട് WCC യിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത് നടപടി ആണ് വനിത സംഘടന എടുത്തത്?

സംവിധായിക വിധു വിൻസ്റ്റിന്റെ രാജിയ്ക്ക് പിന്നാലെ മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കലക്ടീവിനെതിരെ ഗുരുതര ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ രം​ഗത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നിർമാതാവ് ഷിബു ജി. സുശീലൻ. ചെയ്ത കൂലിക്കു പ്രതിഫലം കൊടുക്കാത്ത സംവിധായകയ്ക്കെതിരെ ഡബ്ല്യൂസിസി എന്തു നടപടി എടുത്തുവെന്ന് ഷിബു ജി. സുശീലൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഷിബു ജി. സുശീലന്റെ കുറിപ്പ് വായിക്കാം: കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫിക്ക് ആ നായിക മൂത്ത സംവിധായികയുടെ പേര് പറയാമായിരുന്നു. […]

എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ്; വിധു വിന്‍സന്റിനൊപ്പം നില്‍ക്കുന്നു..’ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍

സംവിധായിക വിധു വിന്‍സെന്‍റിനെ പിന്തുണച്ച്‌ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍ രംഗത്ത്. വളരെ ഗൌരവമേറിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും ഡബ്ല്യുസിസി കൂടെനില്‍ക്കുകയോ വിളിക്കുകയോ ചെയ്തില്ലെന്ന് ഹിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തന്നെ മൂന്നാംകിട സിനിമക്കാരിയായാണോ കാണുന്നത് എന്നും ഹിമ ചോദ്യം ഉന്നയിക്കുകയാണ്. ഹിമയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ..; ഒരു സംഘടന പ്രത്യേകിച്ചും , സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്‌നം എന്ന് ആദ്യം വിചാരിക്കാം .. പ്രിവിലേജിന്റെ , […]

സ്റ്റെഫി ചൂണ്ടിക്കാണിച്ച ആ സംവിധായിക ഗീതുമോഹൻദാസോ? സ്റ്റെഫിയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും

മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി വീണ്ടും വിവാദത്തില്‍. സംഘടനയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്ന് ആരോപണമുന്നയിച്ച കോസ്റ്റിയൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യറിന് എത്തിയതിന് പിന്നാലെ പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി. ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായിക 2017ല്‍ ഒരുക്കിയ സിനിമയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും സ്‌റ്റെഫി ആരോപിച്ചിരുന്നു. സംവിധായിക അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഡബ്ല്യൂസിസി സംഘടനയ്‌ക്കെതിരെയും സ്റ്റെഫി ആരോപണം ഉന്നയിച്ചിട്ടുണ്ട്. തുറന്നുപറയാന്‍ സ്റ്റെഫി എടുത്ത തീരുമാനത്തിന് പിന്തുണ […]

സിനിമയിൽ നിന്ന് ഒഴിവാക്കി; പ്രതിഫലം ചോദിച്ചപ്പോൾ മാസ് ഡയലോ​ഗ്.. WCC യുടെ തനി നിറം പുറത്ത് ഇനി രക്ഷയില്ല… ഗുരുതര ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ

സംവിധായിക വിധു വിൻസെന്റ് സിനിമയിലെ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവിനെക്കുറിച്ച് രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയതിന് പിന്നാലെ ഇപ്പോൾ ഇതാ ഡബ്യുസിസിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നടിയിക്കുകയാണ് സ്‌റ്റെഫി. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും പ്രാധാന്യവും സ്ഥാനവും നോക്കിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് […]

പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്; ഡബ്യുസിസിയെ വലിച്ച് കീറുന്നു

സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംഘടനയായ വിമെന്‍ ഇന്‍ കളക്റ്റീവിനെതിരെരൂക്ഷ വിമര്‍ശനവുമായി സംവിധായിക വിധു വിന്‍സെന്റ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് വിധു വിന്‍സെന്‍റ് ഡബ്യുസിസിയിൽ നിന്നും രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് ഡബ്യുസിസി ബന്ധം അവസാനിക്കുന്നത് വിധു പ്രസ്താവിച്ചത്. രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാൽ സംഘടനയോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു എന്നും മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിനുള്ളകരുത്ത് ഡബ്ല്യൂസിസിക്ക് ഉണ്ടാകട്ടെ എന്നുമാണ് വിധു വിൻസെന്റ് പറഞ്ഞത് ഡബ്യുസിസിയില്‍ നിന്നും രാജിവയ്ക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കിയും വിധു എത്തിയിരുന്നു സംവിധായിക.. തന്‍റെ നീണ്ട […]

സൈബര്‍ അതിക്രമങ്ങൾ വർദ്ധിക്കുന്നു;ക്യാംപെയ്നുമായി ഡബ്ല്യുസിസി!

സൈബര്‍ അതിക്രമങ്ങളെ ഒരുമിച്ച് നിന്ന് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ക്യാംപെയ്നുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയിലെ വനിതാ സംഘടനയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി).സൈബര്‍ അതിക്രമങ്ങള്‍ വർദ്ധിച്ചു വരുന്നതാണ് ഇങ്ങനെ ഒരു ക്യാംപെയ്ൻ സംഘടിപ്പിക്കാൻ കാരണം എന്നാണ് സംഘടന പറയുന്നത്. ഈ മാസം 21 വരെ നീളുന്ന ക്യാംപെയ്നുമായി വിവിധ പ്രസ്ഥാനങ്ങള്‍ സഹകരിക്കും. ഫര്‍ഹാന്‍ അഖ്തര്‍ ആരംഭിച്ച ക്യാംപെയ്ന്‍ ആയ ‘മര്‍ദ്’ (ബലാല്‍സംഗത്തിനും വിവേചനത്തിനുമെതിരേ പുരുഷന്മാര്‍), ഷി ദി പീപ്പിള്‍, ഫെമിനിസം ഇന്‍ ഇന്ത്യ, വിമെന്‍സ് […]

നടിയ്ക്ക് ഒപ്പം നിൽക്കുന്നവർ ചാനൽ ചർച്ചയ്ക്ക് മാത്രം വരുന്നു, കേസിൽ ദുരൂഹതകൾ ഏറെ; ഡബ്ല്യൂ.സി.സിക്കെതിരെ സിദ്ധിഖ്

നടിയെ ആക്രമിച്ച കേസ് കേരളം ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. എന്നാൽ കേസുമായി സിനിമ മേഖലയിൽ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ.സി.സി യ്ക്ക് എതിരെ നടന്‍ സിദ്ധിഖ്. ഡബ്ല്യൂ.സി.സി ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി ഒന്നുംചെയിതില്ല. നാല് മാസങ്ങൾക്ക് ശേഷമാണ് നടിയെ ആക്രമിച്ച നടന്റെ പേര് പറയുന്നതെതെന്നും ഇതിൽ ഏറെ ദുരൂഹതയുണ് ടെന്നും സിദ്ധിഖ്. പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ധം കുറക്കുന്നതിന് റൂറല്‍ പൊലീസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ചാനൽ ചർച്ചയ്ക്ക് വേണ്ടി മാത്രമാണ് നടിയ്ക്ക് […]