Posts in category: youth congress
‘കൊട്ടിക്കോ, കൊട്ടി കൊട്ടി ബിജെപി ഓഫീസില്‍പ്പോയി കേറരുത്’; യൂത്ത് കോണ്‍ഗ്രസിന്റെ പെരുമ്പറകേട്ടെണീറ്റ മുകേഷിന്റെ വക പ്രതിഷേധക്കാര്‍ക്ക് കൊട്ട്‌

നടപ്പിലാക്കാത്ത വികസന പ്രവർത്തനങ്ങളുടെ പേര് പറഞ്ഞ് എംഎൽഎ തട്ടിപ്പ് നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. The post ‘കൊട്ടിക്കോ, കൊട്ടി കൊട്ടി ബിജെപി ഓഫീസില്‍പ്പോയി കേറരുത്’; യൂത്ത് കോണ്‍ഗ്രസിന്റെ പെരുമ്പറകേട്ടെണീറ്റ മുകേഷിന്റെ വക പ്രതിഷേധക്കാര്‍ക്ക് കൊട്ട്‌ appeared first on Reporter Live.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി; 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് 24 മണിക്കൂര്‍ തികക്കുന്നതിന് മുമ്പേ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുനാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.ആഘോഷപൂര്‍വ്വം മിഥുനെ വരവേറ്റ ബിജെപിയാണ് ഇപ്പോള്‍ വെട്ടിലായത്. പെട്ടെന്നുണ്ടായ മാനസിക സമ്മര്‍ദത്തിന്റെ പേരിലാണ് ആ സംഭവം ഉണ്ടായത്. തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. നേതാക്കളെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കണം. മാനസിക സമ്മര്‍ദം ചെലുത്തിയാണ് ബിജെപി തന്നെ ക്ഷണിച്ചത്. സംസാരിക്കാന്‍ […]

കോതമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

വ്യാഴാഴ്ച്ച ലിബിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പുറത്താക്കിയിരുന്നു. The post കോതമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു appeared first on Reporter Live.

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയില്‍; മാരാര്‍ജി ഭവനില്‍ കാവി ഷാളിട്ട് സ്വീകരണം

‘ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ വെച്ചായിരുന്നു സ്വീകരണം.’ The post യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയില്‍; മാരാര്‍ജി ഭവനില്‍ കാവി ഷാളിട്ട് സ്വീകരണം appeared first on Reporter Live.

ജോസിന് യൂത്ത് കോണ്‍ഗ്രസിന്റെ വക ‘വഞ്ചക പട്ടം’; പ്രതിഷേധം കനക്കുന്നു

എല്‍ഡിഎഫ് മുന്നണി പ്രവേശനം പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്ക് കടുത്ത പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ്. മുന്നണി മാറിയ ജോസ് കെ മാണിക്ക് വഞ്ചക പട്ടം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ജോസ് എല്‍ഡിഎഫിലേക്ക് പ്രവേശിച്ചതോടെ കടുത്ത വിമര്‍ശനമാണ് യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്നത്. മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യൂദാസ് കെ മാണി ഒറ്റ് […]

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കൊല്ലപ്പെട്ട സംഭവം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് The post യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കൊല്ലപ്പെട്ട സംഭവം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ ജനജീവിതം ദുസ്സഹമായി

കെഎസ്ആര്‍ടിസി ചുരുക്കം ചില സര്‍വീസുകള്‍ നടത്തിയെങ്കിലും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. അതേസമയം പലയിടങ്ങളിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി The post യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ ജനജീവിതം ദുസ്സഹമായി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘പാര്‍ട്ടി നിലപാട് അറിയുന്നവരാരും ഇങ്ങനെ ചെയ്യില്ല, പ്രവര്‍ത്തകരാണ് കൊലപാതകത്തിന് ഉത്തരവാദികളെങ്കില്‍ സംരക്ഷിക്കില്ല’; ആക്രമണം നടത്തിയവരെ തള്ളി കോടിയേരി

ഇത്തരത്തിലൊരു സംഭവം നടന്നെങ്കെില്‍ അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് സിപിഎമ്മിന്റെയോ ഇടത് രാഷ്ട്രീയത്തിന്റെയോ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും അക്രമികളെ ഒരു കാരണവശാലും പ്രസ്ഥാനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. The post ‘പാര്‍ട്ടി നിലപാട് അറിയുന്നവരാരും ഇങ്ങനെ ചെയ്യില്ല, പ്രവര്‍ത്തകരാണ് കൊലപാതകത്തിന് ഉത്തരവാദികളെങ്കില്‍ സംരക്ഷിക്കില്ല’; ആക്രമണം നടത്തിയവരെ തള്ളി കോടിയേരി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മന്ത്രി കെടി ജലീലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; പൊലീസ് ജലപീരങ്കി ഉപയോഗിച്ചു

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി  മന്ത്രിയുടെ ബന്ധുവായ അദീപിന് നിയമനം നല്‍കിയത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും നിയമനടപടികള്‍ ലംഘിച്ചാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു The post മന്ത്രി കെടി ജലീലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; പൊലീസ് ജലപീരങ്കി ഉപയോഗിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ യൂത്ത്കോണ്‍ഗ്രസ്പ്രവര്‍ത്തകന്‍; നടപടി സ്വീകരിച്ച് പാര്‍ട്ടി

ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ആളാണ് മിഷേല്‍. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് അലിജോ മിഷേലിന് വേണ്ടി ഹാജരായതെന്ന് യൂത്ത് യൂത്ത് കോണ്‍ഗ്രസ്അറിയിച്ചു. ഇത്തരത്തിലുള്ള നടപടികള്‍ പാര്‍ട്ടിക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്ന് യൂത്ത് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. The post ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ യൂത്ത്കോണ്‍ഗ്രസ്പ്രവര്‍ത്തകന്‍; നടപടി സ്വീകരിച്ച് പാര്‍ട്ടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.