Posts in category: Zakariya Mohammed
ഇനിയും ചുരമിറങ്ങാത്ത ബസുകൾ

പഴയ ധാരണകളിൽ നിൽകുന്ന അണികളെ പുതിയ കാലത്തേക്ക്‌ നയിക്കാൻ ആഗ്രഹിക്കുന്ന ഒരു സംഘടനയിലെ പുരോഗമന പക്ഷം അനുഭവിക്കുന്ന സംഘർഷങ്ങളാണ് ഇത്. The post ഇനിയും ചുരമിറങ്ങാത്ത ബസുകൾ appeared first on Reporter Live.

മമ്മൂട്ടിയെ നായകനാക്കി സക്കറിയ; ഹലാല്‍ ലൗ സ്‌റ്റോറിയ്ക്ക് ശേഷം അടുത്ത ചിത്രം ഇത്‌

ഹലാല്‍ ലൗ സ്റ്റോറിയ്ക്ക് ശേഷം സക്കറിയ സംവിധാനം നിര്‍വ്വഹിക്കുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി. വലിയ താരനിരയോടെ ഒരുങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. കൊവിഡ് പ്രസതിസന്ധികള്‍ തീരുന്നതോടെ മാത്രമെ ചിത്രത്തിന്റെ ഷൂട്ടിംഗ് അടക്കമുളള കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ പറഞ്ഞു. സക്കറിയ ആദ്യമായി സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലുണ്ടായിരുന്ന പ്രമുഖരും പുതിയ ചിത്രത്തിന്റെ ഭാഗമാകും എന്നും സൂചനയുണ്ട്. സക്കറിയയുടെ പുതിയ ചിത്രമായ ഹലാല്‍ ലൗ സ്റ്റോറി […]

മുഹ്‌സിന്‍ പരാരി-ഷഹബാസ് അമന്‍ കോംമ്പോ; ഹലാല്‍ ലൗ സ്‌റ്റോറിയിലെ ‘സുന്ദരനായവനേ സുബ്ഹാനള്ളാഹ്’ പുറത്തിറങ്ങി

സിനിമയ്ക്കുള്ളിലെ സിനിമാകഥയായ ‘ഹലാല്‍ ലൗ സ്‌റ്റോറി’യില്‍ ചലച്ചിത്ര നിര്‍മാണത്തില്‍ തത്പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാനായി ഒന്നിക്കുന്നതാണ് പശ്ചാത്തലം The post മുഹ്‌സിന്‍ പരാരി-ഷഹബാസ് അമന്‍ കോംമ്പോ; ഹലാല്‍ ലൗ സ്‌റ്റോറിയിലെ ‘സുന്ദരനായവനേ സുബ്ഹാനള്ളാഹ്’ പുറത്തിറങ്ങി appeared first on Reporter Live.

സുഡാനിക്ക് ശേഷം ‘ഹലാല്‍ ലൗ സ്റ്റോറി’യുമായി സക്കറിയ വരുന്നു; ഇത്തവണ തിയറ്ററിലല്ല ആമസോണ്‍ പ്രൈമില്‍

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ മൊഹമ്മദിന്റെ രണ്ടാം ചിത്രം ഹലാല്‍ ലവ് സ്റ്റോറിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 15 ന് ആമസോണ്‍ പ്രൈമിലൂടെ വേള്‍ഡ് വൈഡ് റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും മുഖ്യ വേഷത്തില്‍ എത്തുന്നു. സംവിധായകന്‍ സക്കറിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒപിഎം സിനിമാസ്, […]