Coronavirus: 25-member medical team sent to worst-affected Kasaragod

The district has 119 out of the 256 patients currently under treatment in Kerala

എന്റെ ലൈഫില്‍ ഇവര്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ല; തുറന്ന് പറഞ്ഞ് സ്‌നിഷ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്‌നിഷ. സ്‌നിഷ എന്ന് പറയുന്നതിനേക്കാൾ നീലക്കുയിലെ കസ്തൂരിയെന്ന് പറയുന്നതായിരിക്കും കുറച്ചു കൂടി നല്ലത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്ബരയായ നീലക്കുയിൽ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റയിരുന്നു അവസാനം നടന്നത്. ഇപ്പോഴിതാ പരമ്ബരയില്‍ കസ്തൂരിയായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സ്‌നിഷ പങ്കു വച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. ഞാന്‍ പറയുന്ന ഓരോ അളിഞ്ഞ തമാശകള്‍ കേട്ട് ചിരിച്ചും, എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കെയര്‍ […]

‘അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴുമുണ്ട് കവിളത്ത്’;ബിജിബാല്‍

‘വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴും കവിളത്തുണ്ടെന്ന് ബിജിബാല്‍. അന്തരിച്ച പ്രിയ സംഗീത സംവിധായകന്‍ എം.കെ അര്‍ജുനനെ അനുസ്മരിക്കുകയാണ് ബിജിബാല്‍ ‘വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴുമുണ്ട് കവിളത്ത്. പഞ്ഞിക്കെട്ട് പോലെ പതുപതുത്ത ഒരാള്‍. അത്ര തന്നെ മൃദു ആയൊരാള്‍. ചമ്പകത്തെകള്‍ പൂത്ത പോലെ സുന്ദരമായൊരാള്‍. പ്രിയപ്പെട്ട അര്‍ജ്ജുനന്‍ മാസ്റ്റര്‍.’ ബിജി ബാല്‍ ഫേസ് ബുക്കിൽ കുറിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. […]

‘നിങ്ങളുടെ ബെൽറ്റ് അടിപൊളിയായിട്ടുണ്ട്’; കമന്റിന് റിമ നൽകിയ മറുപടി കണ്ടോ

ത്രോ ബാക്ക് എന്ന അടികുറിപ്പോടെ ഋതു ചിത്രീകരണ സമയത്ത് എടുത്ത ഒരു ചിത്രം റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സംവിധായകൻ ശ്യാമപ്രസാദ് റിമ കല്ലിങ്കൽ, ആസിഫ് അലി, നിഷാൻ എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. എല്ലാവരും സിനിമയെ കുറിച്ചും ചിത്രത്തെ കുറിച്ചും പറഞ്ഞപ്പോൾ ‘നിങ്ങളുടെ ബെൽറ്റ്അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. റിമ ഒരു ചിരിക്കുന്ന സ്മൈലിയിട്ട് മറുപടി റിമി ഒതുക്കി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത 2009-ൽ പുറത്തിറങ്ങിയ ചിത്രം കൂടിയാണ് ഋതു. rima kallinkal The post ‘നിങ്ങളുടെ […]

Narendra Modi greets BJP workers on party’s 40th foundation day, asks them to help the needy as country fights coronavirus outbreak

Narendra Modi also said, “I appeal to BJP karyakartas to follow the guidelines from our party president JP Nadda-ji, help those in need and reaffirm the importance of social distancing” The post Narendra Modi greets BJP workers on party’s 40th foundation day, asks them to help the needy as country fights coronavirus outbreak appeared first […]

താങ്ക്യു മമ്മൂക്കാ; നരേന്ദ്രമോദിയുടെ ട്വീറ്റ് വൈറൽ

മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണ നൽകിയ മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. താങ്ക്യു മമ്മൂക്കാ’ എന്ന് അഭിസംബോധന ചെയ്താണ് മോദി ട്വിറ്ററിലൂടെ നന്ദി പ്രകടിപ്പിച്ചത്. ഐക്യത്തിനും സാഹോദര്യം നിലനിര്‍ത്തുന്നതിനും താങ്കളുടേത് പോലുള്ള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യമെന്നും മോദി ട്വീറ്റില്‍ പറഞ്ഞു. മോദിയുടെ ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ് ദീപം തെളിയിക്കലിന് എല്ലാ പിന്തുണയും ആശംസകളും അര്‍പ്പിച്ച മമ്മൂട്ടി, എല്ലാവരോടും പരിപാടിയില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ഥിക്കുകയായിരുന്നു കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി […]

അർജുനൻ മാസ്റ്ററിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല; സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടം; അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത സംഗീത സംവിധായകൻ അർജുനൻ മാഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അർജുനൻ മാഷെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ക്ക് ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന […]

‘നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല’

നിത്യഹരിത ഗാനങ്ങളുടെ രാജശില്‍പിയായ പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റർ വിടവാങ്ങിയതിന് പിന്നാലെ തന്റെ പ്രിയ സുഹൃത്തിന്റെ നിര്യാണത്തില്‍ ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇത്രമാത്രം. ‘അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാര്‍വതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുന്‍പ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല…’ ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി കുറിച്ചു.മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ചവരാണ് എം.കെ അര്‍ജുനനും ശ്രീകുമാരന്‍ […]

പ്രശസ്ത സംഗീത സംവിധായകൻ എംകെ അർജുനൻ മാസ്റ്റർ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു. 84 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം . ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തിൽ വെച്ചാണ് സംസ്കാരം. 1958 ൽ നാടകമേഖലയിലൂടെയായിരുന്നു എം കെ അർജുനൻ എന്ന അർജുനൻ മാസ്റ്ററിന്റെ അരങ്ങേറ്റം. 1964 ൽ ഒരേ ഭൂമി ഒരേ രക്തം എന്ന പാട്ടുകൾക്ക് ഈണം നൽകിയെങ്കിലും 1968ൽ ‘കറുത്ത പൗർണമി’യിലെ പാട്ടുകളിലൂടെയാണ് എം […]

Coronavirus | Kerala nurse raring to return after recovery

Reshma was cured of COVID-19 and is now under home quarantine